Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Alin Sherin Abraham

കിംസ്ഹെൽത്തിൽ കരൾ മാറ്റിവെക്കൽ കഴിഞ്ഞ കുട്ടികളുടെ ഹൃദയസ്പർശിയായ സംഗമം | Kimshealth Trivandrum

തിരുവനന്തപുരം: അവയവദാനമെന്ന മഹത്തായ പുണ്യപ്രവൃത്തിയെ നെഞ്ചിലേറ്റിക്കൊണ്ട് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെയും അവയവദാതാക്കളുടെയും ഒത്തുചേരൽ സംഘടിപ്പിച്ച് കിംസ്ഹെൽത്ത് (Kimshealth Trivandrum). നൂറിലേറെ പേർ പങ്കെടുത്ത ചടങ്ങിൽ കണ്ണീരും പുഞ്ചിരിയും കലർന്ന അപൂർവ്വ നിമിഷങ്ങൾക്കാണ് ആതുരാലയം സാക്ഷ്യം വഹിച്ചത്. പത്ത് മാസം പ്രായമുള്ളപ്പോൾ വിടപറഞ്ഞ അലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബം, അലിന്റെ കരൾ സ്വീകരിച്ച എട്ടുമാസം...

‘ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം, നിരവധി സ്വപ്‌നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയത്’: മൻ കി ബാത്തിൽ ആലിൻ ഷെറിനെ അനുസ്മരിച്ച് പ്രധാനമന്ത്രി | Alin Sherin Abraham

ന്യൂഡൽഹി: അവയവദാനത്തിലൂടെ വെളിച്ചമായി മാറിയ ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖയെ 'മൻ കി ബാത്തിൽ' അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും ഒരുപാട് സ്വപ്നങ്ങൾ ബാക്കി വെച്ചാണ് ആ കുഞ്ഞ് വിടവാങ്ങിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.(That child left behind many dreams, PM Modi remembers Alin Sherin Abraham in...

‘വ്യാജ പ്രചാരണത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും’: ആലിൻ്റെ കുടുംബം | Alin Sherin Abraham

പത്തനംതിട്ട: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ, സമൂഹമാധ്യമങ്ങൾ വഴി സാമ്പത്തിക തട്ടിപ്പിന് ശ്രമം നടക്കുന്നതായി കുടുംബം. അവയവം സ്വീകരിക്കുന്ന കുട്ടികളുടെ ശസ്ത്രക്രിയക്കായി പണം ആവശ്യപ്പെട്ടാണ് വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. ഇത്തരത്തിൽ യാതൊരു പണപ്പിരിവിനും കുടുംബം അനുമതി നൽകിയിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ആലിന്റെ മുത്തച്ഛൻ വ്യക്തമാക്കി.(Will...

‘ഇനി ജന ഹൃദയങ്ങളിൽ ആലിൻ ജീവിക്കും’: കുഞ്ഞ് മാലാഖയുടെ കുടുംബത്തെ ചേർത്തുപിടിച്ച് പ്രതിപക്ഷ നേതാവ് VD സതീശൻ | Alin Sherin Abraham

തിരുവനന്തപുരം: മരണശേഷവും അഞ്ചുപേരിലൂടെ ജീവിക്കുന്ന പത്തുമാസം പ്രായമുള്ള ആലിൻ മനുഷ്യത്വത്തിന്റെ വലിയൊരു സന്ദേശമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മകളുടെ വേർപാടിന്റെ തീവ്രമായ വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളെയും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വി.ഡി. സതീശന്റെ പ്രതികരണം.(VD Satheesan about Alin Sherin Abraham and her family) സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട വേദനയിലും...

‘ചേട്ടാ ഞാൻ എൻ്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്’: വിങ്ങലായി ആലിൻ്റെ പിതാവിൻ്റെ വാക്കുകൾ | Alin Sherin Abraham

തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച അരുൺ എബ്രഹാമിന്റെ വാക്കുകൾ കേരളത്തിന്‌ നൊമ്പരമാകുന്നു. യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ആ പിതാവിന്റെ കരുത്തുറ്റതും എന്നാൽ വേദനിപ്പിക്കുന്നതുമായ നിലപാടുകൾ പുറംലോകമറിഞ്ഞത്.(I walk around with my donor card in my...

മരണത്തിലും മാതൃകയായി മാലാഖക്കുഞ്ഞ് ആലിൻ: വീട്ടിൽ പൊതുദർശനം ആരംഭിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന് വൈകിട്ട് | Alin Sherin Abraham

പത്തനംതിട്ട: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവൻ നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് നാട് വിടചൊല്ലും. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ നൂറുകണക്കിന് ആളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.(Alin Sherin Abraham becomes Kerala's youngest organ donor, funeral begins at home) മല്ലപ്പള്ളിയിലെ സ്വകാര്യ...

മരണത്തിലും മാതൃകയായി ആലിൻ: ഹൃദയം തൊടുന്ന കുറിപ്പുമായി മുഖ്യമന്ത്രി | Alin Sherin Abraham

തിരുവനന്തപുരം: സ്വന്തം വേർപാടിലും അഞ്ചുപേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ നൊമ്പരമായി മാറുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്ര നിയോഗവുമായാണ് ഈ പിഞ്ചുകുഞ്ഞ് വിടവാങ്ങുന്നത്. അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായ മാതാപിതാക്കളുടെ തീരുമാനം...

5 പേർക്ക് പുതുജീവനേകിയ മാലാഖക്കുഞ്ഞ്: ആലിൻ ഷെറിൻ എബ്രഹാമിന് കേരളം ഇന്ന് വിട ചൊല്ലും, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ | Alin Sherin Abraham

തിരുവനന്തപുരം: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന് നാട് ഇന്ന് വിടചൊല്ലും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് എന്ന ചരിത്രനിയോഗം പൂർത്തിയാക്കിയ ആലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് 3.30-ന് പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം പൂർണ്ണ ഔദ്യോഗിക...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img