Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala

Ajit Doval

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ: ഊർജ്ജ സുരക്ഷയും നയതന്ത്ര നീക്കങ്ങളും ചർച്ചയായി | Ajit Doval

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾക്കിടയിൽ ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹം യുഎഇ നേതൃത്വത്തെ അറിയിച്ചു.(Ajit Doval meets UAE President, gives India's...

തന്ത്രപ്രധാന ചർച്ചകൾക്കായി അജിത് ഡോവൽ റിയാദിൽ; സൗദി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി | Ajit Doval Riyadh Visit

  റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റിയാദിൽ സന്ദർശനം നടത്തി (Ajit Doval Riyadh Visit). ഊർജ്ജ സഹകരണം, പ്രാദേശിക സുരക്ഷ, ആഗോള ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി അദ്ദേഹം സൗദിയിലെ ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. സൗദി ഊർജ്ജ മന്ത്രി...

യുക്രെയ്ൻ സമാധാന ചർച്ചകൾക്കായി സെലൻസ്‌കിയുടെ പ്രതിനിധി ഇന്ത്യയിൽ; എസ്. ജയശങ്കർ, അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി | Rustem Umerov India Visit

  ന്യൂഡൽഹി: യുക്രെയ്നിൽ സുസ്ഥിരമായ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി യുക്രെയ്ൻ നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമറോവ് ഇന്ത്യയിലെത്തി (Rustem Umerov India Visit). വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുടെ...

പശ്ചിമേഷ്യൻ യുദ്ധം: സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി | PM Modi CCS Meeting

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായി തുടരുന്ന സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയുടെ (PM Modi CCS Meeting) പ്രത്യേക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. യുദ്ധം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക മേഖലയെയും എപ്രകാരം ബാധിക്കുമെന്ന് യോഗം വിശദമായി വിലയിരുത്തി. പശ്ചിമേഷ്യൻ പ്രതിസന്ധി ആരംഭിച്ച ശേഷം പ്രധാനമന്ത്രി...

തിരുവനന്തപുരത്തെത്തി, കടയിൽ നിന്ന് ചിപ്സും വാങ്ങി മടങ്ങി: അമ്പരപ്പിച്ച് അജിത് ഡോവലിൻ്റെ സന്ദർശനം | Ajit Doval

തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം പൂർത്തിയാക്കിയത്.(Bought chips from the shop and returned, Ajit Doval's visit to Trivandrum) ഐഎസ്ആർഒയുടെ കരുത്തായ പിഎസ്എൽവി റോക്കറ്റുകൾ...

ഇന്ത്യ-സൗദി സുരക്ഷാ സഹകരണം ശക്തമാകുന്നു: അജിത് ഡോവൽ സൗദി സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി | Ajit Doval

ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. റിയാദിൽ വെച്ച് സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും കാബിനറ്റ് അംഗവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി.(India-Saudi defense cooperation strengthens, Ajit...

പിഎസ്എൽവി പരാജയം: അന്വേഷിക്കാൻ അജിത് ഡോവൽ തുമ്പയിലെത്തി; അട്ടിമറി സാധ്യത തള്ളി റിപ്പോർട്ട് | Ajit Doval

തിരുവനന്തപുരം: ഐഎസ്ആർഒയുടെ പിഎസ്എൽവി വിക്ഷേപണങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ (Ajit Doval) തിരുവനന്തപുരത്തെത്തി. വിഎസ്എസ്സിയിലെ (VSSC) ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വിക്ഷേപണ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നേരിട്ടെത്തുന്നത് ഇതാദ്യമാണ്. മൂന്ന് ദിവസം തിരുവനന്തപുരത്ത് താമസിച്ച് വിവരങ്ങൾ ശേഖരിച്ച ഡോവൽ, വിക്ഷേപണങ്ങളിൽ അട്ടിമറി...
- Advertisement -spot_img

Latest News

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്ത് വയസുകാരന് ദാരുണാന്ത്യം | Kadakkavoor auto accident

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു ( Kadakkavoor auto accident). അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാൾട്ടർ-ബിജി ദമ്പതികളുടെ മകൻ...
- Advertisement -spot_img