തിരുവനന്തപുരം: നിയമസഭയിൽ പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി എഡി തോമസ് എംഎൽഎ. ആലപ്പുഴയിൽ വെച്ച് തനിക്കും അജയ് കുര്യാക്കോസിനും നേരെ നടന്ന പോലീസ് മർദനത്തെ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച പഴയ പ്രസ്താവനയെ എംഎൽഎ പരിഹസിച്ചു. തന്നെ എംഎൽഎ ആക്കിയത് ആ 'രക്ഷാപ്രവർത്തന'മാണെന്ന് അദ്ദേഹം സഭയിൽ ഓർമ്മിപ്പിച്ചു.(AD Thomas MLA slams Pinarayi Vijayan in Assembly)
ആലപ്പുഴ...
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായ എ.ഡി. തോമസ് എം.എൽ.എ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരും ഒന്നാം സാക്ഷി ജോജിയും ചേർന്ന് പ്രതികളായ അഞ്ച് പേരെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു നടപടികൾ നടന്നത്.(Gunmen assault...
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുള്ള അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്‌പെൻഡ് ചെയ്യുമെന്നാണ് സൂചന. കേസിൽ നേരത്തെ തന്നെ പ്രതി ചേർക്കപ്പെട്ട ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി വൈകാതെ...
ലണ്ടൻ: ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ പിറന്ന നാടകീയ ഗോളിൽ പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു (Portugal vs Spain)....