Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Accident victims identified

കൊട്ടാരക്കരയിലെ ദുരന്തം: ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയെന്ന് മന്ത്രി PC വിഷ്ണുനാഥ്, മരിച്ച 3 പേരിൽ ഒരാൾ പത്താം ക്ലാസ് വിദ്യാർത്ഥി | Kottarakkara accident

കൊല്ലം: കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. രാവിലെ 7മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.(Kottarakkara accident, Three Dead As Tipper Lorry Crashes Into Bus Stop In Kottarakkara Kollam) അപകടത്തിൽ...

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞുണ്ടായ ദുരന്തം: മരിച്ച 3 പേരെയും തിരിച്ചറിഞ്ഞു, കൂട്ടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും, 5 പേർക്ക് പരിക്ക് | Kottarakkara accident

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ സ്കൂളിലേക്കും മറ്റും പോകാനായി ബസ് കാത്തുനിന്നവർക്ക് മുകളിലേക്ക് മണ്ണ് കയറ്റിയ ലോറി മറിയുകയായിരുന്നു. എട്ടുപേരാണ് അപകടത്തിൽപ്പെട്ടത്.(Kottarakkara accident, Three Die And Five Injured As Tipper Lorry Crashes...
- Advertisement -spot_img

Latest News

പഞ്ചാബിൽ ബിജെപി നേതാവിന്റെ ക്ലിനിക്കിന് നേരെ പെട്രോൾ ബോംബ് ആക്രമണം; ഭീതിയിൽ ബത്തീൻഡ | Bathinda Petrol Bomb Attack

പഞ്ചാബിലെ ബത്തീൻഡയിൽ ബിജെപി നേതാവും ഡോക്ടറുമായ തർസേം ഗാർഗിന്റെ ക്ലിനിക്കിന് നേരെ പെട്രോൾ ബോംബ് ആക്രമണം. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത് (Bathinda Petrol Bomb...
- Advertisement -spot_img