മൊണ്ടെറെ: 2026 ഫിഫ ലോകകപ്പിൽ നെതർലാൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് മൊറോക്കോ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിനൊടുവിലാണ് ആവേശകരമായ ഷൂട്ടൗട്ടിലൂടെ മൊറോക്കോ വിജയം ഉറപ്പിച്ചത്. 3-2 എന്ന സ്കോറിനാണ് അറ്റ്ലസ് ലയൺസ് ഡച്ച് പടയെ മറികടന്നത്.(Morocco Beats Netherlands On Penalties...
കാൻസാസ് സിറ്റി: 2026 ലോകകപ്പിൽ അർജന്റീനയുടെ കുതിപ്പ് തുടരുന്നു. അൾജീരിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ സ്വന്തമാക്കി ലിയോണൽ മെസ്സി വീണ്ടും ചരിത്രം കുറിച്ചു. ആദ്യ പകുതിയിലെ തകർപ്പൻ ഇടംകാൽ ഷോട്ടിലൂടെ തുടങ്ങിയ മെസ്സി, രണ്ടാം ഗോളിലൂടെ അർജന്റീനയെ 2-0 എന്ന നിലയിലേക്ക് ഉയർത്തി.(Lionel Messi nears all-time World Cup goal record)
അലക്സിസ് മാക്...
കാൻസാസ് സിറ്റി : ഫുട്ബോൾ ലോകത്തെ റെക്കോർഡുകൾ വീണ്ടും വഴിമാറുന്നു. 2026 ഫിഫ ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ലയണൽ മെസ്സി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ആറ് ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യ ഫുട്ബോൾ താരം എന്ന അപൂർവ്വ ബഹുമതിയാണ് 38-കാരനായ ഈ അർജന്റീനൻ നായകൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.(Lionel Messi Makes History In Sixth World...
വാഷിംഗ്ടൺ: അടുത്തയാഴ്ച ആരംഭിക്കുന്ന ഫിഫ ലോകകപ്പിനായി ഇറാൻ ഫുട്ബോൾ ടീമിന് അമേരിക്കൻ വിസ അനുവദിച്ചു. ജൂൺ 16-ന് ലോസ് ഏഞ്ചൽസിൽ വെച്ച് നടക്കുന്ന ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ഇറാൻ ടീമിന് പങ്കെടുക്കാനാകും. കഴിഞ്ഞ ദിവസങ്ങളിൽ വിസ സംബന്ധമായ അനിശ്ചിതത്വങ്ങൾ നിലനിന്നിരുന്നുവെങ്കിലും, ഒടുവിൽ അത്യാവശ്യ താരങ്ങൾക്കും സപ്പോർട്ടിംഗ് സ്റ്റാഫുകൾക്കും വിസ നൽകാൻ അമേരിക്കൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.(Iran Football...
ടെഹ്റാൻ: 2026-ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിൽ നിന്ന് ഇറാൻ പിന്മാറുന്നു. രാജ്യത്തെ നിലവിലെ യുദ്ധ സാഹചര്യവും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധവും മുൻനിർത്തിയാണ് ടൂർണമെന്റ് ബഹിഷ്കരിക്കാൻ ഇറാൻ തീരുമാനിച്ചത്. ഇറാന്റെ കായിക മന്ത്രി അഹ്മദ് ദൊനിയാമാലി വീഡിയോ സന്ദേശത്തിലൂടെയാണ് ഈ വിവരം അറിയിച്ചത്.(Iran's Sports...
ടെഹ്റാൻ : പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിൽ കടുത്ത സൈനിക പോരാട്ടം. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ...