Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

‘പ്രളയം മനുഷ്യ നിർമ്മിതം’: മാത്യു T തോമസിനെതിരെ മാത്യു കുഴൽനാടൻ, ശബ്ദരേഖ തള്ളി K കൃഷ്ണൻകുട്ടി, ആരോപണം തള്ളി മാത്യു T തോമസ് | Flood

പാലക്കാട്: കേരളത്തെ പിടിച്ചുലച്ച പ്രളയം മനുഷ്യനിർമിതമാണെന്നും കരിമണൽ ലോബിയെ സഹായിക്കാൻ തോട്ടപ്പള്ളി സ്പിൽവേ തുറക്കുന്നത് വൈകിപ്പിച്ചതാണ് ഇതിന് കാരണമായതെന്നും ആരോപിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി....

‘പിഷാരടി തോൽക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫിയാണ്, കുതന്ത്രം പാലക്കാട് നടക്കില്ല’: EN സുരേഷ് ബാബു | Shafi Paramabil

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പരാജയപ്പെടണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഷാഫി പറമ്പിൽ ആണെന്ന് ഇ.എൻ. സുരേഷ് ബാബു. പിഷാരടി തോറ്റാൽ തനിക്ക് വീണ്ടും പാലക്കാട് മണ്ഡലത്തിലേക്ക് മടങ്ങിയെത്താമെന്ന ഷാഫിയുടെ...

‘സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ, ഓണത്തിനും ക്രിസ്മസിനും 2 സൗജന്യ ഗ്യാസ് സിലിണ്ടർ, ഇത് മോദിയുടെ ഗ്യാരണ്ടി’: നിർമല സീതാരാമൻ പാലക്കാട്ട് | Nirmala Sitharaman

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാട് കോങ്ങാട് മണ്ഡലത്തിലെത്തിയ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന സർക്കാരിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയ മന്ത്രി, എൻഡിഎ അധികാരത്തിൽ വന്നാൽ...

‘അളിഞ്ഞ പ്രചാരണം, ധൈര്യം ഉണ്ടെങ്കിൽ കോടതിയിൽ പോകട്ടെ’: CPMനെ വെല്ലുവിളിച്ച് PK ശശി | CPM

പാലക്കാട്: പി.കെ. ശശിക്കെതിരെ സിപിഎം ഉന്നയിച്ച വ്യാജരേഖാ ആരോപണത്തിൽ ശക്തമായ പ്രതികരണവുമായി സ്ഥാനാർത്ഥി രംഗത്ത്. തനിക്കെതിരെ നടക്കുന്നത് സിപിഎമ്മിന്റെ 'അളിഞ്ഞ പ്രചാരണമാണെന്ന്' അദ്ദേഹം പറഞ്ഞു.(Go to court if you have the...

സ്ത്രീവിരുദ്ധ പരാമർശമെന്ന മഹിളാ മോർച്ചയുടെ പരാതി; ബിജെപിയുടെ ‘ഗിമ്മിക്കെന്ന്’ രമേശ് പിഷാരടി | Ramesh Pisharody Palakkad Election

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച (Ramesh Pisharody Palakkad Election). പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മഹിളാ...

സ്ത്രീവിരുദ്ധ പരാമർശം: രമേഷ് പിഷാരടിക്കെതിരെ പരാതി നൽകി മഹിളാ മോർച്ച | Ramesh Pisharody

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് പോലീസിൽ പരാതി. മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി നടത്തിയ പ്രതികരണമാണ് വിവാദത്തിന്...

പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ബിജെപിയുടെ ഫോട്ടോ വിവാദം; ആരോപണം തള്ളി എൻ.എം.ആർ. റസാഖ് | NMR Razak Photo Controversy

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ പാലക്കാട് രാഷ്ട്രീയ പോരാട്ടം കടുക്കുന്നു (NMR Razak Photo Controversy). എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖിനെതിരെ ഗുരുതരമായ ആരോപണവുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി...

‘ഇത് UDFൻ്റെ ഉറപ്പ്’: കുഴൽമന്ദം വരെ KSRTC ബസ്സിൽ യാത്ര ചെയ്ത് KC വേണുഗോപാലും രമേഷ് പിഷാരടിയും | UDF

പാലക്കാട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന് കരുത്തുപകരാൻ കെ.സി. വേണുഗോപാലും സ്ഥാനാർത്ഥി രമേഷ് പിഷാരടിയും കുഴൽമന്ദം വരെ കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തു. ഇന്ദിരാ ഗ്യാരണ്ടിയുടെ...

പ്രസംഗിക്കുന്നതിനിടെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞു വീണു | Pannian Ravindran

പാലക്കാട്: എൽ.ഡി.എഫ് പ്രചാരണ പരിപാടിക്കിടെ മുതിർന്ന സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കുഴഞ്ഞുവീണു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. (Senior leader Pannian Ravindran...

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ് | Ramesh Pisharody

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ബിജെപി കൗൺസിലർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.(Incident where BJP workers...