Times Kerala

 സ്മൃ​തി ഇ​റാ​നി പ​രാ​ജ​യം; അ​മേ​ഠി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യം അ​റി​യി​ച്ച് റോ​ബ​ർ​ട്ട് വാ​ദ്ര

 
 സ്മൃ​തി ഇ​റാ​നി പ​രാ​ജ​യം; അ​മേ​ഠി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ താ​ത്പ​ര്യം അ​റി​യി​ച്ച് റോ​ബ​ർ​ട്ട് വാ​ദ്ര
 

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ഠി​യി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മ​റി​യി​ച്ച് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ർ​ട്ട് വാ​ദ്ര.

സ്മൃ​തി ഇ​റാ​നി പ​രാ​ജ​യ​മാ​ണെ​ന്നും അ​മേ​ഠി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് അ​വ​രു​ടെ തെ​റ്റ് മ​ന​സി​ലാ​യെ​ന്നും അദ്ദേഹം പറഞ്ഞു.  ഗാ​ന്ധി കു​ടും​ബ​ത്തി​ലെ ഒ​രാ​ള്‍ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും റോ​ബ​ർ​ട്ട് വാ​ദ്ര കൂട്ടിച്ചേർത്തു. 
 

Related Topics

Share this story