Times Kerala

 ബി​എം​ഡ​ബ്ലു കാ​ര്‍ ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ച സം​ഭ​വം: ശി​വ​സേ​ന നേ​താ​വി​ന്‍റെ മ​ക​ന്‍ അ​റ​സ്റ്റി​ല്‍

 
ബി​എം​ഡ​ബ്ലു കാ​ര്‍ ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ച സം​ഭ​വം: ശി​വ​സേ​ന നേ​താ​വി​ന്‍റെ മ​ക​ന്‍ അ​റ​സ്റ്റി​ല്‍
 

മും​ബൈ: വോ​ര്‍​ളി​യി​ല്‍ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബി​എം​ഡ​ബ്ല്യു കാ​ര്‍ ഇ​ടി​ച്ച് 45കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന പ്ര​തി​യും ഷി​ന്‍​ഡെ വി​ഭാ​ഗം ശി​വ​വേ​സ​ന  നേ​താ​വ് രാ​ജേ​ഷ് ഷാ​യു​ടെ മ​ക​നു​മാ​യ മി​ഹി​ര്‍ ഷാ ​അ​റ​സ്റ്റി​ല്‍. താ​നെ​യി​ല്‍ നി​ന്നാ​ണ് മി​ഹി​റി​നെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണ് സൂ​ച​ന.

കാ​ര്‍ ഉ​ട​മ​കൂ​ടി​യാ​യ രാ​ജേ​ഷ് ഷാ​യെ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.   മി​ഹി​റി​നെ ക​ണ്ടെ​ത്താ​ന്‍ ആ​റു ടീ​മു​ക​ളെ​യാ​ണ് പോ​ലീ​സ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. രാ​ജ്യം വി​ട്ട് പോ​കാ​തെ ഇ​രി​ക്കാ​ന്‍ ലൂ​ക്ക്ഔ​ട്ട് നോ​ട്ടീ​സും പുറപ്പെടുവിച്ചിരുന്നു. 

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ 5.30 ഓ​ടെ​യാണ് അപകടം സംഭവിച്ചത്.  കാ​വേ​രി ന​ഖാ​വ് എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.   മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ദ​മ്പ​തി​മാ​രു​മാ​യ പ്ര​ദീ​പ് ന​ഖാ​വും കാ​വേ​രി ന​ഖാ​വും സാ​സൂ​ണ്‍ ഡോ​ക്കി​ല്‍​നി​ന്ന് മ​ത്സ്യ​വും വാ​ങ്ങി തി​രി​കെ പോ​കു​ന്ന സ​മ​യ​ത്താ​ണ് മി​ഹി​ര്‍ ഓ​ടി​ച്ചി​രു​ന്ന കാ​ര്‍ ഇ​വ​രെ ഇ​ടി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് കാ​വേ​രി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ രക്ഷിക്കാൻ സാധിച്ചില്ല. 

Related Topics

Share this story