ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച് രാ​ജ്നാ​ഥ് സിം​ഗ്

vishakapattanam
 ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം എ​ന്ന യു​ദ്ധ​ക​പ്പ​ൽ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച് രാ​ജ്നാ​ഥ് സിം​ഗ്. കൂടാതെ  ചൈനയെ  പേ​ര് പ​റ​യാ​തെ വി​മ​ർ​ശിക്കുകയും ചെയ്തു . ചി​ല ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ ഇ​ടു​ങ്ങി​യ താ​ൽ​പ്പ​ര്യ​ങ്ങ​ളും ആ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ളും കൊ​ണ്ട് ക​ട​ൽ നി​യ​മം സം​ബ​ന്ധി​ച്ച യു​എ​ൻ ക​ൺ​വ​ൻ​ഷ​ന്‍റെ നി​ർ​വ​ച​ന​ങ്ങ​ളെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ആ​ത്മ നി​ർ​ഭ​ർ ഭാ​ര​തി​നു​ള്ള ഉ​ത്ത​ര​മാ​ണ് ഐ​എ​ൻ​എ​സ് വി​ശാ​ഖ​പ​ട്ട​ണം. ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ സ​മാ​ധാ​നം ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സ​മാ​ധാ​നം ഇ​ല്ലാ​താ​ക്കാ​ൻ ചി​ല രാ​ജ്യ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Share this story