Times Kerala

സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിയോട് പ്രിയം ഏറി; മോദിയുടെ വളർച്ചയിൽ ഇടിവ്

 
അം​ബാ​നി​യെ​യും അ​ദാ​നി​യെ​യും സ​ഹാ​യി​ക്കാ​നാ​ണ് മോ​ദി​യെ അ​യ​ച്ചി​രി​ക്കു​ന്ന​ത്: രാ​ഹു​ൽ ഗാ​ന്ധി

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സോഷ്യൽ മീഡിയയിൽ സ്വീകാര്യത ഉയ​ർത്തി രാഹുൽ ഗാന്ധി. 2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയിൽ ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രതിമാസം രാഹുൽ ഗാന്ധിയെ പിന്തുടരുന്നവരുടെ എണ്ണം വർധിച്ചു.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമൂഹ മാധ്യമങ്ങളിൽ പ്രതിമാസമുണ്ടാകുന്ന ഫോളോവേഴ്‌സിന്‍റെ എണ്ണത്തിലും കുറവ് വന്നു. കോൺഗ്രസുമായി താരതമ്യം ചെയ്യുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണത്തിൽ ബിജെപിയും നരേന്ദ്രമോദിയുമാണ് മുന്നിൽ ഉള്ളതെങ്കിലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണൽ വരെയുളള മാസങ്ങളിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും പിന്തുണ കൂടിയിരിക്കുകയാണ്.

Related Topics

Share this story