HomeNationalസമരവിജയത്തിന് പിന്നാലെ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ: സമരവേദി ശുചീകരിച്ച് പ്രവർത്തകരും...

സമരവിജയത്തിന് പിന്നാലെ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ: സമരവേദി ശുചീകരിച്ച് പ്രവർത്തകരും കോൺഗ്രസ് സേവാദളും | Protesters Vacate Jantar Mantar

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ 35 ദിവസം നീണ്ട പ്രക്ഷോഭം ലക്ഷ്യം കണ്ടതോടെ, ഡൽഹിയിലെ ചരിത്രപരമായ സമരവേദിയായ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ. കോക്റോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരം വിജയത്തിലെത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങൾ ശനിയാഴ്ച അർദ്ധരാത്രി വരെ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നീണ്ടുനിന്നു. തുടർന്നാണ് ഞായറാഴ്ച രാവിലെയോടെ പ്രതിഷേധക്കാർ സമരഭൂമിയിൽ നിന്ന് മടങ്ങിയത്.(Protesters Vacate Jantar Mantar After Dharmendra Pradhan Resigns)

ശനിയാഴ്ച വൈകീട്ടോടെ പന്തലും സ്റ്റേജും പൊളിച്ചുനീക്കിയ മേഖലയിൽ ഞായറാഴ്ച രാവിലെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. സി.ജെ.പി വളണ്ടിയർമാരും കോൺഗ്രസ് സേവാദൾ പ്രവർത്തകരും ചേർന്നാണ് ജന്തർ മന്തറും പരിസരവും ശുചീകരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി സമരക്കാർക്ക് ഭക്ഷണവും മെഡിക്കൽ സഹായവും നൽകിയിരുന്നതായി സേവാദൾ ഭാരവാഹികൾ വ്യക്തമാക്കി.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ‘ജെൻ സി’ വിദ്യാർത്ഥികൾ നയിച്ച ഈ മുന്നേറ്റം വരുംദിവസങ്ങളിൽ വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും അഭിപ്രായങ്ങൾ ഉയർന്നുവന്നു. വിദ്യാർത്ഥികൾ മടങ്ങിയെങ്കിലും ജന്തർ മന്തറിൽ മുൻകരുതലിന്റെ ഭാഗമായി ഡൽഹി പോലീസിന്റെ കാവൽ ഇപ്പോഴും തുടരുന്നുണ്ട്. ബാരിക്കേഡുകൾ പൂർണ്ണമായും നീക്കം ചെയ്തിട്ടില്ല.

Story Summary

Following the resignation of Union Education Minister Dharmendra Pradhan, student protesters led by the Cockroach Janta Party (CJP) vacated Jantar Mantar after 35 days of agitation over the NEET exam irregularities. On Sunday morning, CJP volunteers and Congress Seva Dal workers undertook a cleanup drive at the historic protest site, while Delhi Police maintained security precautions in the area.

WhatsApp Channel Banner

Latest updates

ധർമേന്ദ്ര പ്രധാൻ്റെ രാജിക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര...

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് തൊട്ടുപിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അടിയന്തിരമായി ന്യൂഡൽഹിയിലേക്ക് തിരിച്ചു. പണ്ഡർപൂരിലെ വിഠൽ-രുക്മിണി ക്ഷേത്രത്തിൽ ആഷാഢ ഏകാദശി ദർശനവും ഔദ്യോഗിക പരിപാടികളും...

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡർ...

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കരാർ നടപടികൾ റദ്ദാക്കി നെഹ്റു ട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എയ്ക്ക് വീണു പരിക്കേറ്റ...

‘കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ, ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട്...

കൊച്ചി: സി.ജെ.പി വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി സിനിമാ താരം ചന്തു സലിംകുമാർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രമുഖ താരങ്ങളെ പരിഹസിച്ചുകൊണ്ടാണ് നടന്റെ ട്രോൾ.(Actor Chandu...

പരീക്ഷാ തട്ടിപ്പിന് പിന്നാലെ അയോധ്യയും ഇ-20 ഇന്ധനവും സഭയിൽ...

ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതിന് പിന്നാലെ, അയോധ്യ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇ-20 പെട്രോൾ നയവും പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ പ്രതിപക്ഷ നീക്കം....

‘യുവജനങ്ങളുടെ വിജയം, കോൺഗ്രസിന് ക്രെഡിറ്റ് വേണ്ട’: CJP പ്രക്ഷോഭത്തെ...

ആലപ്പുഴ: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയോടെ അവസാനിച്ച ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സമരം ഏതെങ്കിലും പ്രത്യേക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....