ഒഡീഷയിൽ പോലീസും ഗ്രാമീണരും ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക്

news
 ഭൂവനേശ്വർ: ഒഡീഷയിൽ പോലീസും ഗ്രാമീണരും ഏറ്റുമുട്ടി.ഏറ്റുമുട്ടലിൽ  നിരവധി പേർക്ക് പരിക്കേറ്റു .ജഗത്സിംഗ്പൂർ ജില്ലയിലെ ധിങ്കിയ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത് . സ്റ്റീൽ പ്ലാന്‍റിനെതിരെ പ്രതിഷേധിച്ച ഗ്രാമീണർക്ക് നേരം പോലീസ് ബലപ്രയോഗം നടത്തിയതാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.

Share this story