ന്യൂഡൽഹി: രാജ്യചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായേക്കാവുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ഇന്നും നാളെയും ചർച്ച നടക്കും. ലോക്‌സഭ കടന്നാൽ ശനിയാഴ്ച ബില്ല് രാജ്യസഭയിൽ എത്തും. എന്നാൽ, അംഗങ്ങളുടെ എണ്ണം കുത്തനെ ഉയർത്തിക്കൊണ്ട് സംവരണം...
ബംഗളൂരു: ബംഗളൂരുവിൽ ദീർഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്ന 72 വയസ്സുകാരിയെ മകൻ നാലാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി (Mother killed by son Bengaluru). ആർ.ആർ. നഗറിലെ ബി.ഇ.എം.എൽ ലേഔട്ടിൽ ഞായറാഴ്ച...
ഫത്തേഗഡ് സാഹിബ്: പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് ജില്ലയിൽ വൈശാഖി ആഘോഷങ്ങൾ കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറ് പേർ കൊല്ലപ്പെട്ടു (Punjab Bus Accident). ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ...
ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതൃത്വവും രാജ്യസഭാ എംപി രാഘവ് ഛദ്ദയും ( Raghav Chadha) തമ്മിലുള്ള ബന്ധം പുതിയ പ്രതിസന്ധിയിലേക്ക്. ഛദ്ദയ്ക്ക് നൽകിയിരുന്ന സെഡ് പ്ലസ് (Z+) സുരക്ഷ പഞ്ചാബ് സർക്കാർ...
മുംബൈ/നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS Nashik News) നാസിക് ശാഖയിലെ എട്ട് വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, ബലാത്സംഗം, നിർബന്ധിത...
ന്യൂഡൽഹി: വനിതാ സംവരണത്തിന്റെ (Women's Reservation Bill) മറവിൽ മണ്ഡല പുനർനിർണ്ണയം നടത്തി ലോക്‌സഭാ സീറ്റുകൾ വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷ പാർട്ടികളുടെ 'ഇന്ത്യ' (INDIA) സഖ്യം തീരുമാനിച്ചു....
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന കാറിലേക്ക് പിന്നിൽനിന്നും അമിതവേഗത്തിലെത്തിയ എസ്‌യുവി (SUV) ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് വയസ്സുകാരി മരിച്ചു (Delhi road accident). ഡൽഹി ആലിപുരിൽ നടന്ന അപകടത്തിൽ ദേവാൻഷി എന്ന കുരുന്നാണ് മരിച്ചത്. ദിവസങ്ങൾക്ക്...
മുംബൈ: ഐപിഎൽ 2026-ൽ മോശം ഫോമിലൂടെ കടന്നുപോകുന്ന മുംബൈ ഇന്ത്യൻസിന് വീണ്ടും പ്രഹരം. ടീമിന്റെ സ്റ്റാർ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ ( Rohit Sharma...
ന്യൂഡൽഹി: സി ബി എസ് ഇയുടെ 2026-ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവ വഴിയും ഉമാങ് ആപ്പ്, ഡിജിലോക്കർ...
ഡാർജിലിംഗ്: പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ ഡാർജിലിംഗിലെ ഗോർഖാ പ്രശ്നത്തിന് മുൻഗണന നൽകി പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുൻകാലങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗോർഖാ നേതാക്കൾക്കും...