Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

സ്ത്രീശക്തിയെ പ്രതിപക്ഷം തടഞ്ഞു; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൽ മാപ്പപേക്ഷിച്ച് പ്രധാനമന്ത്രി | PM Narendra Modi

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനൊപ്പം മണ്ഡല പുനർനിർണയം കൂടി നടപ്പാക്കാനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi). രാജ്യത്തെ സ്ത്രീശക്തിയെ പ്രതിപക്ഷം മനഃപൂർവ്വം...

ആഗ്രയിൽ നടുക്കുന്ന കൊലപാതകം; കാമുകനെ ചുറ്റിക കൊണ്ട് അടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി യുവതി | Agra Hotel Murder

ആഗ്ര: വിവാഹേതര ബന്ധത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ ഹോട്ടൽ മുറിയിൽ വെച്ച് കാമുകനെ യുവതി ക്രൂരമായി കൊലപ്പെടുത്തി (Agra Hotel Murder). ആഗ്രയിലെ ഇറ്റോറ മേഖലയിലുള്ള സ്വകാര്യ ഹോട്ടലിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ടത് 36...

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; യുവതിയെ ബന്ധുക്കൾ വിഷം നൽകി കൊന്നു, മൂന്ന് പേർ അറസ്റ്റിൽ | Honor Killing Karnataka

ബെംഗളൂരു: പ്രണയബന്ധത്തിന്റെ പേരിൽ യുവതിയെ ബന്ധുക്കൾ ബലംപ്രയോഗിച്ച് വിഷം നൽകി കൊലപ്പെടുത്തി (Honor Killing Karnataka). കർണാടകയിലെ ബെലഗാവി സ്വദേശിനി സത്യവയാണ് ക്രൂരമായ ദുരഭിമാനക്കൊലയ്ക്ക് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മാവൻ പ്രകാശ്...

ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെ ഇറാന്റെ വെടിവെപ്പ്; നയതന്ത്ര പ്രതിഷേധവുമായി ഇന്ത്യ | Iran Navy attack

ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ പാതയിൽ സംഘർഷം പുകയുന്നു. ഒമാൻ ഉൾക്കടലിൽ വെച്ച് ഇന്ത്യൻ പതാക വഹിക്കുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു (Iran Navy attack). ഇറാഖിൽ നിന്നും രണ്ട്...

നിദ ഖാൻ എച്ച്.ആർ മാനേജരല്ല; നാസിക് ടിസിഎസ് കേസിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കമ്പനി | TCS Nashik Case

മുംബൈ: നാസിക് ടാറ്റ കൺസൾട്ടൻസി സർവീസസിലെ (TCS Nashik Case) വിവാദമായ ലൈംഗികാതിക്രമ-മതപരിവർത്തനക്കേസിൽ മാധ്യമങ്ങൾ 'മുഖ്യസൂത്രധാര' എന്ന് വിശേഷിപ്പിച്ച നിദ ഖാന്റെ പദവിയെക്കുറിച്ച് വിശദീകരണവുമായി ടിസിഎസ്. നിദ ഖാൻ കമ്പനിയുടെ എച്ച്.ആർ വിഭാഗത്തിന്റെ...

യുപിക്കും ആന്ധ്രയ്ക്കും റെയിൽവേയുടെ പുത്തൻ ഉണർവ്; 24,815 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അനുമതി | Indian Railways

ന്യൂഡൽഹി: ഉത്തർപ്രദേശിലും ആന്ധ്രാപ്രദേശിലുമായി റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് വൻ നിക്ഷേപവുമായി കേന്ദ്ര സർക്കാർ (Indian Railways). 24,815 കോടി രൂപയുടെ ബൃഹത്തായ റെയിൽ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി....

വേദാന്ത പവർ പ്ലാന്റിലെ ബോയിലർ സ്ഫോടനം: ചികിത്സയിലായിരുന്ന രണ്ട് തൊഴിലാളികൾ കൂടി മരണപ്പെട്ടു; മരണസംഖ്യ 23 ആയി | Vedanta Boiler Blast Death Toll

  റായ്‌പൂർ: ഛത്തീസ്ഗഢിലെ ശക്തി ജില്ലയിലുള്ള സിങ്താരായിയിലെ വേദാന്ത തെർമൽ പവർ പ്ലാന്റിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി ഉയർന്നു (Vedanta Boiler Blast Death Toll). ചികിത്സയിലായിരുന്ന രണ്ട് തൊഴിലാളികൾ...

കർണാടകയിൽ കൃഷിയിടത്തിൽ അടിമവേല: 2 മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി | Slave

ഹാസൻ: മതിയായ കൂലിയോ ഭക്ഷണമോ നൽകാതെ തൊഴിലാളികളെ ഷെഡിൽ പൂട്ടിയിട്ട് അടിമവേല ചെയ്യിച്ച സംഭവത്തിൽ കർണാടക പോലീസ് നടപടി. രക്ഷപ്പെടുത്തിയവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.(Slave labor in...

‘ഭരണഘടനയെ അട്ടിമറിക്കാൻ ആണ് ലക്ഷ്യം, പഞ്ചായത്തിൽ വനിതാ സംവരണം നടപ്പിലാക്കിയത് രാജീവ് ഗാന്ധി’: BJPക്കെതിരെ രേവന്ത് റെഡ്ഡി | BJP

ഹൈദരാബാദ്: ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പ്രതിപക്ഷം പരാജയപ്പെടുത്തിയതിനെത്തുന്നടർന്ന് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും മല്ലികാർജുൻ ഖർഗെയെയും പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. അധികാരത്തുടർച്ച ലക്ഷ്യമിട്ട് ഭരണഘടനയെ അട്ടിമറിക്കാനാണ് ബിജെപി...

ചൂട് താങ്ങാനാവാതെ ബംഗളൂരു; വെയിലത്ത് ഉരുകിയൊലിച്ച് ക്രയോണുകൾ, വീഡിയോ കണ്ടു ഞെട്ടി നെറ്റിസൺസ് | Melting Crayons Bengaluru Video

ബംഗളൂരു: തണുപ്പുള്ള കാലാവസ്ഥയ്ക്ക് പേര് കേട്ട ബംഗളൂരു നഗരം അപ്രതീക്ഷിതമായ ഉഷ്ണതരംഗത്തിന്റെ പിടിയിലാവുകയാണ്. നഗരത്തിലെ വർദ്ധിച്ചുവരുന്ന ചൂടിനെക്കുറിച്ച് ഗീതാ ശ്രീ നാഗരാജ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...