ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വീ​ഡി​യോ യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്കണം: യൂ​ത്ത് കോ​ൺ​ഗ്ര​സ്

ladakh

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളി​ൽ കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ചൈ​നീ​സ് സൈ​നി​ക​ർ മ​ർ​ദി​ച്ച​വ​ശ​രാ​ക്കി കൊ​ണ്ടു​പോ​കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രിക്കുന്നത് യ​ഥാ​ർ​ഥ സം​ഭ​വ​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​വി. ശ്രീ​നി​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഈ സംഭവത്തിലെ സത്യാവസ്ഥ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം എന്നും കോ​ൺ​ഗ്ര​സ് ആവശ്യപ്പെട്ടു .

കൂടാതെ ഈ ​വി​ഡി​യോ സ​ത്യ​മെ​ങ്കി​ൽ "മി​സ്റ്റ​ർ 56' നി​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ സ്വ​യം ല​ജ്ജി​ക്കു​ക എന്നും, ന​മ്മു​ടെ ധീ​ര​ന്മാ​രാ​യ സൈ​നി​ക​രെ ഈ ​അ​വ​സ്ഥ​യി​ൽ‌ കാ​ണു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നും ശ്രീ​നി​വാ​സ് ട്വി​റ്റ​റി​ൽ‌ കു​റി​ച്ചു.

Share this story