കാ​ഷ്മീ​രി​ൽ ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ൽ, പോ​ലീ​സു​കാ​ര​ന് വീ​ര​മൃ​ത്യു; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

news
 ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ഭീ​ക​ര​രു​മാ​യി ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് വീ​ര​മൃ​ത്യു. രോ​ഹി​ത് ചി​ബ് ആ​ണ് കൊ​ല്ല​പ്പെ​ട്ടിരിക്കുന്നത് .കൂടാതെ  ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലിൽ  മ​റ്റ് മൂ​ന്ന് പോ​ലീ​സു​കാ​ർ​ക്കും ര​ണ്ട് നാ​ട്ടു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.ഒ​രു ഭീ​ക​ര​നെ​യും പോ​ലീ​സ് വ​ധി​ച്ചു. ജെ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​നെ​യാ​ണ് വ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നും കാ​ഷ്മീ​ർ ഐ​ജി പ​റ​ഞ്ഞു.

Share this story