Times Kerala

പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​യു​ന്നു

 
27


പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭ അ​ഴി​ച്ചു​പ​ണി​യു​ന്നു. പാ​ർ​ഥ ചാ​റ്റ​ർ​ജി സ്കൂ​ൾ നി​യ​മ​ന അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്നു​ള്ള ​പ്ര​തി​ച്ഛാ​യാ​ന​ഷ്ടം നി​ക​ത്താ​ൻ  ആണിത്.

സം​ഘ​ട​നാ​ത​ല​ത്തി​ലും വ​ലി​യ മാ​റ്റ​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കു​ന്ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് പ​രി​ഗ​ണി​ച്ച്  തൃ​ണ​മൂ​ൽ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു.  മ​ന്ത്രി​മാ​ർ​ക്കു​ൾ​പ്പെ​ടെ സം​ഘ​ട​ന​യു​ടെ ചു​മ​ത​ല  ന​ൽ​കി​യി​ട്ടു​ണ്ട്. സ്വ​ന്തം ജി​ല്ല​ക​ളു​ടെ സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ  മ​ന്ത്രി അ​സി​മ പാ​ർ​ഥ, സൗ​മി​ൻ മ​ഹാ​പ​ത്ര എ​ന്നി​വ​ർ​ക്ക് ന​ൽ​കി.

 വ​ട​ക്ക​ൻ കോ​ൽ​ക്ക​ത്ത, ഡം​ഡം എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​നേ​ടു​മെ​ന്ന് ക​രു​തി​യി​രു​ന്ന ത​പ​സ് റേ, ​പാ​ർ​ഥ ഭൗ​മി​ക് എ​ന്നി​വ​ർ​ക്ക് ന​ൽ​കി.  അ​ഴി​ച്ചു​പ​ണി​യി​ൽ പ്ര​തി​ഫ​ലി​ച്ചി​രി​ക്കു​ന്ന​ത്  പ്ര​വ​ർ​ത്തി​ക്കാ​ത്ത​വ​രെ ഒ​ഴി​വാ​ക്കു​ക എ​ന്ന തൃ​ണ​മൂ​ൽ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ നി​ല​പാ​ടാ​ണ്.

Related Topics

Share this story