ലഹരിക്കടിമയായ മകന്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു

crime
ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ ലഹരിക്കടിമയായ മകന്‍ കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത് . 
പ്രതിയെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു . കഴിഞ്ഞ ദിവസം ആണ്  കൊല നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്

Share this story