ഒ​ഡീ​ഷ​യി​ൽ ര​ണ്ട് ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി

ഒ​ഡീ​ഷ​യി​ൽ ര​ണ്ട് ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി
ഭു​ബ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബ​ലാം​ഗി​ർ ജി​ല്ല​യി​ൽ ര​ണ്ട് ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി. ബ​ലാം​ഗി​ർ വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്നാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Share this story