കരിപ്പൂർ പോലീസ് സ്റ്റേഷനിൽ വൻ സുരക്ഷാ വീഴ്ച; തൊണ്ടിമുതലായ 10 പവനോളം സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെതിരെ അന്വേഷണം | Karipur Police Station Gold Theft

മലപ്പുറം: കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്തു ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാനില്ല (Karipur Police Station Gold Theft). കരിപ്പൂർ വിമാനത്താവളത്തിലും പരിസരത്തുനിന്നുമായി വിവിധ കാലയളവുകളിൽ കണ്ടെത്തിയതും സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നതുമായ...

കുറ്റിപ്പുറത്ത് ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തി; ഡ്രൈവർ സീറ്റിന് സമീപം പാമ്പിനെ കണ്ട് ജീവനക്കാർ പരിഭ്രാന്തരായി | Snake Found In Private Bus

മലപ്പുറം: കുറ്റിപ്പുറം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരുടെയും നാട്ടുകാരുടെയും ഇടയിൽ വലിയ ആശങ്ക പരത്തി. 'കുവൈറ്റ്' എന്ന് പേരുള്ള ബസിലാണ് സംഭവം നടന്നത് (Snake Found In...

വിഹാഹം കഴിഞ്ഞ് പത്താം നാൾ നവവരന് ദാരുണാന്ത്യം; ശ്രീലങ്കയിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു | Malappuram youth dies Sri Lanka

കൊളംബോ: വിനോദസഞ്ചാരത്തിനായി ശ്രീലങ്കയിലെത്തിയ മലയാളി യുവാവ് സ്കൂബ ഡൈവിംഗിനിടെ (Scuba Diving) കടലിൽ വച്ച് കുഴഞ്ഞുവീണ് മരിച്ചു (Malappuram youth dies Sri Lanka). മലപ്പുറം വേങ്ങര സ്വദേശി എം.കെ. മുഹമ്മദ് ഇർഫാദ്...

ഭീമൻ കൂൺ കൃഷിയിൽ വിപ്ലവം; ‘മാക്രോസിബെ ക്രാസ്സ’ കൃഷി ചെയ്ത് എടവണ്ണപ്പാറയിലെ സനൂപ് | Macrocybe crassa farming Kerala

അൻവർ ഷരീഫ് മലപ്പുറം: ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സ്വാഭാവികമായി മാത്രം വളരുന്ന അപൂർവ്വയിനം കൂൺ വർഗ്ഗമായ 'മാക്രോസിബെ ക്രാസ്സ' (Macrocybe crassa farming Kerala) ഇനി കേരളത്തിന്റെ മണ്ണിലും വിളയും....

തേഞ്ഞിപ്പാലം ലഹരിക്കടത്ത് കേസ്: 1.16 കിലോ MDMA പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി ബംഗളൂരുവിൽ പിടിയിൽ | Tehinipalam MDMA Seizure

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം: തേഞ്ഞിപ്പാലം വിളക്കാഞ്ചേരിയിലെ വീട്ടിൽ നിന്നും ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.16 കിലോ MDMA പിടികൂടിയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. ചേലമ്പ്ര സ്വദേശി ജാസിർ (31)...

‘വിമാനത്താവളത്തിൽ എല്ലാം സെറ്റ് ചെയ്തിട്ടുണ്ട്’: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിനെതിരെ പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി | Karipur Airport Gold Smuggling

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണ്ണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ സംശയത്തിലാക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ പ്രതി. മലപ്പുറം കുഴിമണ്ണ സ്വദേശി അസ്‌ലമാണ് താൻ പിടിയിലാകില്ലെന്നും വിമാനത്താവളത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സ്വർണം കൈമാറിയവർ...

കൊണ്ടോട്ടിയിൽ വൻ രാസലഹരി വേട്ട: 780 ഗ്രാം MDMA-യുമായി യുവാവ് പിടിയിൽ | Kondotty Drug Bust

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'-ന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് വേട്ട. അരൂർ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തിവന്ന കൊണ്ടോട്ടി അരൂർ സ്വദേശി തട്ടാരം ചോല വീട്ടിൽ രതീഷിനെ...

ഉറങ്ങിക്കിടക്കവേ വീടിനു തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു; സംഭവം മലപ്പുറത്ത് | Malappuram house fire

മലപ്പുറം: വണ്ടൂർ പൂങ്ങോട് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നയാൾ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു (Malappuram house fire). പൂങ്ങോട് ദേശി പുള്ളിപ്പാടത്ത് താമസിക്കുന്ന കൊടുകൻ രാജു (52) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു...

ലൈസൻസില്ലാതെ പ്രവർത്തനം, ആരോഗ്യ മാനദണ്ഡ ലംഘനം; വാഴക്കാട്ടെ ഭക്ഷ്യ ഉൽപാദന സ്ഥാപനം അടപ്പിച്ചു | Malappuram Food Safety

മലപ്പുറം: വാഴക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലെ മുണ്ടുമുഴി ചിറ്റാരി കുന്നുമ്മലിൽ പ്രവർത്തിച്ചിരുന്ന ഭക്ഷ്യ ഉൽപാദന സ്ഥാപനം ആരോഗ്യ-ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് അധികൃതർ അടപ്പിച്ചു (Malappuram Food Safety). എസ്.എസ്. ഫുഡ് പ്രോഡക്റ്റ്സ് എന്ന...

കൊണ്ടോട്ടിയിൽ വളർത്തുനായയുടെ ആക്രമണം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് | Kondotty Dog Attack

റിപ്പോർട്ട്: അൻവർ ഷരിഫ് കൊണ്ടോട്ടി: കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് പി.കെ. പടിയിൽ വെച്ച് വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് (Kondotty Dog Attack). റോഡിന്റെ എതിർവശത്തുകൂടി കടയിലേക്ക് സാധനം വാങ്ങാൻ പോവുകയായിരുന്ന കുട്ടിയെ...