കോഴിക്കോട്: ജില്ലയിലെ 14 വയസ്സ് പൂർത്തിയായ എല്ലാ പെൺകുട്ടികളും എച്ച്.പി.വി വാക്സിൻ (HPV Vaccine Kerala Free,) സ്വീകരിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം അറിയിച്ചു. മെയ്...
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് കടുത്ത നടപടികളിലേക്ക്. ഭരണസ്തംഭനവും ജനങ്ങൾക്കിടയിലുള്ള അതൃപ്തിയും കണക്കിലെടുത്താണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ...
റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിലായി. ഒളവണ്ണ കള്ളിക്കുന്ന് സ്വദേശി മേക്കോത്ത് കുനിയിൽ മുഹമ്മദ് സാലിഹ് (28) നെയാണ് മെഡിക്കൽ കോളേജ്...
കോഴിക്കോട്: താമരശ്ശേരി പഞ്ചായത്ത് ഓഫീസിൽ ഓട്ടോ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി മുരളീധരൻ ആണ് മരിച്ചത്. പുലർച്ചെ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള...
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ തിളക്കമാർന്ന വിജയം നേടിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം. വിജയിപ്പിച്ചു വിട്ട ജനങ്ങളോട് കോൺഗ്രസിന് ഒരു പ്രതിപത്തിയുമില്ലെന്നും, പാർട്ടിക്കുള്ളിലെ ആഭ്യന്തര...
കോഴിക്കോട്: നഗരമധ്യത്തിലെ വെസ്റ്റ് ഹില്ലിൽ സിവിൽ പൊലീസ് ഓഫീസറുടെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷൻ സിപിഒ മിഥുൻ രാജിന്റെ വീട്ടിൽ നിന്നാണ് ഏഴ് പവൻ സ്വർണാഭരണങ്ങൾ കവർന്നത്. വീട്ടുകാർ പുറത്തുപോകുമ്പോൾ താക്കോൽ സൂക്ഷിക്കുന്ന...
കോഴിക്കോട്: ജില്ലയുടെ മലയോര പ്രദേശങ്ങളായ പേരാമ്പ്ര, നാദാപുരം, വളയം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം (Kozhikode Rain Damage). നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീഴുകയും ഗതാഗത-വൈദ്യുതി ബന്ധം തടസ്സപ്പെടുകയും...
കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധം പുകയുന്നു. കെ.എ. അഭിജിത്തിന് നേരെ ഒരു വിഭാഗം പ്രവർത്തകർ പരസ്യമായി പ്രതിഷേധം അറിയിച്ചു.(Protest Against MLA Abhijith In Nadapuram Over...
താമരശ്ശേരി: പണം നൽകിയിട്ടും എംഡിഎംഎ (MDMA) ലഭിക്കാത്തതിനെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും തടവിലാക്കുകയും ചെയ്ത ലഹരിസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു (Thamarassery MDMA Case). ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന വയനാട് സ്വദേശി...
റിപ്പോർട്ട് : അൻവർ ഷരീഫ്
മുക്കം: മലയോര മേഖലയിലെ രാത്രികാല രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അത്യാധുനിക ലൈറ്റിംഗ് സംവിധാനമായ 'അസ്‌ക ഷേപ്പ് ഷിഫ്റ്റർ' മുക്കം അഗ്നിരക്ഷാ നിലയത്തിൽ സജ്ജമായി (Mukkam Fire Station News)....