Description
Digital Voice of Kerala
Sunday, May 31, 2026

Digital Voice of Kerala

ചാണ്ടി ഉമ്മനെ മന്ത്രിയാക്കണം; ആവശ്യവുമായി ഓർത്തഡോക്സ് സഭ രംഗത്ത് | Chandy Oommen Cabinet Minister Demand

കോട്ടയം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളിയിൽ നിന്നുള്ള ജനപ്രതിനിധി ചാണ്ടി ഉമ്മനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി മലങ്കര ഓർത്തഡോക്‌സ് സഭ (Chandy Oommen Cabinet Minister Demand). മന്ത്രിസഭയിൽ സമുദായത്തിന് അർഹമായ പരിഗണന ലഭിക്കുമെന്നാണ്...

‘വെള്ളാപ്പള്ളിയെ തൊട്ടാൽ ലീഗുകാരുടെ കൈവെട്ടും’: വെല്ലുവിളിയുമായി SNDP നേതാവ് | SNDP leader

കോട്ടയം:വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവർത്തകരുടെ അധിക്ഷേപ പരാമർശങ്ങൾക്ക് മറുപടിയായി കടുത്ത വെല്ലുവിളിയുമായി എസ്‌എൻഡിപി നേതാവ് രംഗത്ത്. വെള്ളാപ്പള്ളി നടേശനെ തൊടാൻ വരുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്‌എൻഡിപി യോഗം മീനച്ചിൽ...

ചങ്ങനാശ്ശേരി നിയുക്ത എംഎൽഎ വിനു ജോബിന്റെ വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്, എംഎൽഎ പരിക്കേൽക്കാതെ രക്ഷപ്പെട്ടു | Changanassery MLA Vinu Job Accident

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിലെ പുതിയ നിയുക്ത എംഎൽഎ വിനു ജോബ് സഞ്ചരിച്ച വാഹനം പര്യടനത്തിനിടെ അപകടത്തിൽപ്പെട്ടു (Changanassery MLA Vinu Job Accident). നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ തൃക്കൊടിത്താനത്ത് വോട്ടർമാർക്ക് നന്ദി...

‘മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിൻ്റെ സൂചന’: VD സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തതിൽ G സുകുമാരൻ നായർ | NSS General Secretary

കോട്ടയം : കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ പ്രതികരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.(NSS...

മുഖ്യമന്ത്രി ചർച്ച വഷളാക്കിയത് ഘടകകക്ഷികൾ; യു.ഡി.എഫിന്റെ തിളക്കം മങ്ങിയെന്ന് ജി. സുകുമാരൻ നായർ | G. Sukumaran Nair NSS

കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ അനിശ്ചിതത്വത്തിന് കാരണം ഘടകകക്ഷികളുടെ അനാവശ്യ ഇടപെടലാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ (G. Sukumaran Nair NSS). മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും...

ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ചു; ഏഴുപേർക്ക് പരിക്ക് | Erattupetta Bus Accident

കോട്ടയം: ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെഎസ്ആർടിസി ബസും വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രാവലറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്കേറ്റു (Erattupetta Bus Accident). ഇന്ന് (ഞായർ, മെയ് 10, 2026) ഉച്ചയോടെയായിരുന്നു അപകടം. വാഗമണ്ണിൽ നിന്ന്...

‘എൽഡിഎഫിന് ജനങ്ങളുടെ പള്‍സ് അറിയാനായില്ല’; സിപിഐഎമ്മിനെതിരെ കേരള കോൺഗ്രസ് എം യോഗത്തിൽ രൂക്ഷവിമർശനം | Kerala Congress M CPIM Criticism

കോട്ടയം: കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ എൽഡിഎഫ് നേതൃത്വത്തിനും സിപിഐഎമ്മിനുമെതിരെ കടുത്ത വിമർശനം. ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നതിൽ മുന്നണി നേതൃത്വം പരാജയപ്പെട്ടുവെന്നും, സിപിഐഎം നേതാക്കളുടെ ശൈലി ജനകീയമായിരുന്നില്ലെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി...

ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചു; വൈക്കത്ത് ഓട്ടോ ഡ്രൈവറുടെ കാൽ ഹെൽമെറ്റ് കൊണ്ട് തല്ലിയൊടിച്ചു | Vaikom Road Rage News

വൈക്കം: റോഡിലെ അച്ചടക്കമില്ലായ്മയെച്ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമായതോടെ ഓട്ടോ ഡ്രൈവറുടെ കാൽ തല്ലിയൊടിച്ചു (Vaikom Road Rage News). വൈക്കം മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. മർദ്ദനത്തിൽ മറവൻതുരുത്ത് സ്വദേശിയായ ഓട്ടോ ഡ്രൈവർ ഇ.ആർ....

‘ആദം നീ എവിടെയാകുന്നു?’: VD സതീശൻ്റെ പുസ്തകം നാളെ വിൽപ്പനയ്‌ക്കെത്തുന്നു | VD Satheesan New Book

കോട്ടയം: രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ശ്രദ്ധേയനായ വി.ഡി. സതീശന്റെ പുതിയ മുഖം അനാവരണം ചെയ്യുന്ന പുസ്തകം 'ആദം നീ എവിടെയാകുന്നു?' നാളെ വിൽപ്പനയ്‌ക്കെത്തുന്നു. ബൈബിളിനെ ആസ്പദമാക്കി തയ്യാറാക്കിയ ഈ കൃതി ഡി.സി....

‘ജനങ്ങൾ പൊറുതിമുട്ടി ചെയ്തതാണ്, ഇത് UDFൻ്റെ മിടുക്കല്ല, ജനാധിപത്യത്തിൻ്റെ വിജയമാണ്, VD സതീശൻ്റെ ചില നിലപാടുകളോട് ഇപ്പോഴും ഇഷ്ടമില്ല’: G സുകുമാരൻ നായർ | G Sukumaran Nair NSS

കോട്ടയം: കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൊറുതിമുട്ടിയപ്പോൾ ഉണ്ടായ മാറ്റമാണ് യുഡിഎഫിന് അനുകൂലമായത്. പയ്യന്നൂരും തളിപ്പറമ്പും പോലെയുള്ള സിപിഎം...