Times Kerala

 ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

 
 ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം
തി​രു​വ​ന​ന്ത​പു​രം: ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ യു​വ​തി മ​രി​ച്ചു.   പെ​രു​മാ​ത്തു​റ സ്വ​ദേ​ശി റു​ക്സാ​ന​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്താണ് അപകടം സംഭവിച്ചത്. 

അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി സ്കൂ​ട്ട​ര്‍ ഇ​ടി​ച്ച​ശേ​ഷം യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. സ്കൂ​ട്ട​റോ​ടി​ച്ചി​രു​ന്ന മ​റ്റൊ​രു യു​വ​തി പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Related Topics

Share this story