Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaപറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല,...

പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി: കൂടെയുണ്ടായിരുന്ന ആളെ കാണാനില്ല, അന്വേഷണം | Woman found dead

🎙️ Latest Podcast

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുകുന്ന് സ്വദേശിനിയായ സ്ത്രീയെയാണ് ലോഡ്ജ് മുറിക്കുള്ളിൽ ജീവനറ്റ നിലയിൽ കണ്ടെത്തിയത്.(Woman found dead at lodge, Man with her is missing, investigation underway)

സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം ലോഡ്ജിൽ താമസിച്ചിരുന്ന പുരുഷനെ കാണാതായത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ചെറുകുന്ന് സ്വദേശിയായ കെ.പി. വിജയനെയാണ് കാണാതായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.