വയനാട് : മാനന്തവാടിയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പാമ്പുകടിയേറ്റതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. തൊണ്ടനാട് പുതുശ്ശേരി സ്വദേശി സുനിൽ (32) ആണ് മരിച്ചത്.(Wayanad Snakebite Death, Kerala Snakebite Deaths)
ചൊവ്വാഴ്ച ഉച്ചയോടെയാണ് സുനിലിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി. പോസ്റ്റ്‌മോർട്ടത്തിലാണ് പാമ്പുകടിയേറ്റതാണ്...
ഗുരുഗ്രാം: ദ്വാരക എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ക്യാബ് നിയന്ത്രണം വിട്ട് മുന്നിൽ പോവുകയായിരുന്ന ഇ-റിക്ഷയ്ക്ക് പിന്നിലിടിച്ച് ക്യാബ് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇ-റിക്ഷയിൽ കയറ്റിയിരുന്ന ഇരുമ്പ് കമ്പികൾ...