കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച കാ​ര്‍ മ​റി​ഞ്ഞു; ഒ​രാ​ള്‍ മ​രി​ച്ചു

news
 കോ​ഴി​ക്കോ​ട്: കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച കാ​ര്‍ മ​റി​ഞ്ഞ് അപകടം ഒ​രാ​ള്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്. കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ലാ​ണ് സം​ഭ​വം ഉണ്ടായത് . ചേ​ള​ന്നൂ​ര്‍ ചി​റ്റ​ടി​പ്പാ​റ​യി​ല്‍ സി​ദ്ധി​ഖ് ആ​ണ് മ​രി​ച്ച​ത്.കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Share this story