സൂ​ര​ജി​നെ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ​ത്തി​ച്ചു; ഒ​രാ​ഴ്ച കോവിഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍

uthra case
തിരുവനന്തപുരം: ഉ​ത്ര​യെ പാ​മ്ബി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ ല​ഭി​ച്ച സൂ​ര​ജി​നെ പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജയിലിൽ എത്തിച്ചു . കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷം സെ​ല്ലി​ലേ​ക്ക് ഇയ്യാളെ  മാ​റ്റും. സൂ​ര​ജ് ഒ​രാ​ഴ്ചയാണ്  നി​രീ​ക്ഷ​ണ സെ​ല്ലി​ല്‍ ക​ഴി​യേണ്ടത് .ജി​ല്ലാ ജ​യി​ലി​ലാ​യി​രു​ന്നു സൂ​ര​ജ് ക​ഴി​ഞ്ഞി​രു​ന്ന​ത്. തു​ട​ര്‍​ന്ന് കോ​ട​തി ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​തോ​ടെ​യാ​ണ് സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

Share this story