Times Kerala

 പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 44 വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

 
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 44 വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
 ക​ല്‍​പ്പ​റ്റ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​ക്ക് 44 വ​ര്‍​ഷം ക​ഠി​ന ത​ട​വും ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ചു. മാ​ണ്ടാ​ട് മു​ട്ടി​ല്‍​മ​ല കോ​ടാ​ലി രാ​മ​ന്‍ എ​ന്ന രാ​മ​ന്‍ (59) നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 2019 ​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.​ആ​ര്‍. സു​നി​ല്‍​കു​മാ​ര്‍ ആ​ണ് കേ​സി​ൽ വി​ധി​പ​റ​ഞ്ഞ​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യാ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്.

Related Topics

Share this story