Times Kerala

 പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടി​യു​ടെ നേ​രെ ലൈം​ഗി​കാതിക്രമം; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

 
arrest
 മേ​ലു​കാ​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടി​യു​ടെ നേ​രെ ലൈം​ഗി​ക പ​രാ​മ​ർ​ശം ന​ട​ത്തി​യ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ട​നാ​ട് വ​ല്യാ​ത്ത് കൊ​ട്ടാ​രം കോ​ള​നി​യി​ൽ ക​ല്ലു​വെ​ട്ട​ത്ത് വീ​ട്ടി​ൽ ജോ​മോ​ൻ എന്ന 48-കാരനെയാണ് മേ​ലു​കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യോ​ട് ഇ​യാ​ൾ ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മേ​ലു​കാ​വ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മേ​ലു​കാ​വ് എ​സ്.​എ​ച്ച്.​ഒ ര​ഞ്ജി​ത് കെ. ​വി​ശ്വ​നാ​ഥ്, എ​സ്.​ഐ സ​ന​ൽ​കു​മാ​ർ, സി.​പി.​ഒ മോ​നി​ഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.  കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.
 

Related Topics

Share this story