Times Kerala

 റോ​ബി​ൻ ബ​സ് ഉ​ട​മ​യ്ക്ക് വി​ട്ടു ന​ൽ​കി

 
 റോ​ബി​ൻ ബ​സ് ഉ​ട​മ​യ്ക്ക് വി​ട്ടു ന​ൽ​കി
പാ​ല​ക്കാ​ട്: ത​മി​ഴ്നാ​ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത റോ​ബി​ൻ ബ​സ് ഉ​ട​മ​യ്ക്ക് വി​ട്ടു ന​ൽ​കി.  പെ​ർ​മി​റ്റ് ലം​ഘ​ന​ത്തിന് 10,000 രൂ​പ പി​ഴ അ​ട​ച്ച​തി​ന് പി​ന്നാ​ലെ കോ​യ​മ്പ​ത്തൂ​ർ സെ​ൻ​ട്ര​ൽ ആ​ർ​ടി​ഒ​യാ​ണ് ബ​സ് വി​ട്ടു ന​ൽ​കി​യ​ത്. ​  അ​തേ​സ​മ​യം, റോ​ബി​ൻ ബ​സ് ഇ​ന്ന് മു​ത​ൽ സാ​ധാ​ര​ണ പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് ഉ​ട​മ ഗി​രീ​ഷ് അ​റി​യി​ച്ചു. വൈ​കീ​ട്ട് അ​ഞ്ച് മു​ത​ൽ കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ഗി​രീ​ഷ് അറിയിച്ചിരിക്കുന്നത്. 

Related Topics

Share this story