ബിജെപി കൗൺസിലർ R സുഗതന് തിരിച്ചടി: 6 മാസത്തെ കാപ്പാ തടവ് ഉപദേശക സമിതി ശരിവച്ചു | KAAPA Advisory Board

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വീണ്ടും കനത്ത തിരിച്ചടി. ഗുണ്ടാവിരുദ്ധ നിയമമായ കാപ്പാ പ്രകാരം സുഗതന് ചുമത്തിയ ആറ് മാസത്തെ തടവുശിക്ഷ ഉപദേശക സമിതി ശരിവെച്ചു. ഇതോടെ കൗൺസിലർക്ക്...

കള്ളാടി ദുരന്തം: വയനാട് ടൗൺഷിപ്പിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കാൻ ഊരാളുങ്കലിന് നിർദേശവുമായി മന്ത്രി T സിദ്ദിഖ്; കൊങ്കൺ റെയിൽവേയ്‌ക്കെതിരെ കടുത്ത വിമർശനം | Uralungal Instructed To Clear Soil

കൽപ്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് കർശന നിർദ്ദേശം. കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്...

ലഹരിവ്യാപനത്തിനെതിരെ പൊതുസമൂഹം അണിനിരക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Ramesh Chennithala

കൊല്ലം: ലഹരിവ്യാപനത്തിനെതിരെ സർക്കാർ സംവിധാനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പൊതുസമൂഹവും സജീവമായി രംഗത്തിറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ 'തൂഫാൻ' ലഹരി പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി വിമലഹൃദയ ഗേൾസ്...

‘മഴ മുന്നിൽക്കണ്ട് ക്രമീകരണം ഒരുക്കിയില്ല, തർക്കത്തിനില്ല, തിരച്ചിലിന് ഇന്ന് പ്രത്യേക ക്രമീകരണം ഒരുക്കും’: കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിക്കെതിരെ മന്ത്രി T സിദ്ദിഖ് | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ടി. സിദ്ദിഖ്. മഴ മുന്നിൽക്കണ്ട് യാതൊരുവിധ ക്രമീകരണങ്ങളും ഒരുക്കാൻ...

വയനാട് കള്ളാടി തുരങ്കപാത ദുരന്തം: പ്രതിക്കൂട്ടിൽ ആരെല്ലാം? മുൻ സർക്കാരോ അതോ കരാർ കമ്പനിയോ? | Wayanad Kalladi Landslide

വയനാട്: കനത്ത മുന്നറിയിപ്പുകളും സുരക്ഷാ ചട്ടങ്ങളും പാടെ കാറ്റിൽപ്പറത്തി നടത്തിയ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ കനത്ത ഉത്തരവാദിത്തം മുൻ ഭരണകൂടത്തിനും കമ്പനികൾക്കുമെന്ന് ആക്ഷേപം. പരിസ്ഥിതി ലോല മേഖലയിലൂടെ ഇത്തരമൊരു വൻ...

മാസപ്പടി കേസ്: പിണറായിയിലെത്തി വീണയുടെ ഭൂമി പരിശോധിച്ച് ED സംഘം, നികുതി രേഖകൾ കൊണ്ടുപോയി | ED Inspects Veena’s Land

കണ്ണൂർ: മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ പിണറായിയിലെ ഭൂമിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയായിരുന്നു ഇഡി സംഘത്തിന്റെ...

വിമതരെ തിരിച്ചുവിളിച്ചതിൽ വിമർശനം: CPM സംസ്ഥാന സെക്രട്ടേറിയറ്റിൽ തെറ്റ് ഏറ്റുപറഞ്ഞ് MV ജയരാജൻ, പ്രതികരിക്കാതെ പിണറായി വിജയൻ | CPM State Secretariat

തിരുവനന്തപുരം: പാർട്ടി മുൻകൂർ അനുമതിയില്ലാതെ വിമതരെ തിരിച്ചുകൊണ്ടുവരാൻ പരസ്യ പ്രസ്താവന നടത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എം.വി. ജയരാജനെതിരെ രൂക്ഷ വിമർശനം. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ പാർട്ടി നടപടി നേരിട്ട വി....

കേരളത്തിൽ മഴ കടുക്കുന്നു: വയനാട്ടിലും കോഴിക്കോട്ടും റെഡ് അലർട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും | Red Alert In Kozhikode And Wayanad

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ...

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി: കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും | Cashew Development Corporation Case

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ വൻ അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയുള്ള സർക്കാർ...

വയനാട് തുരങ്കപാത മണ്ണിടിച്ചിൽ: മുഖ്യമന്ത്രി ഇന്ന് കള്ളാടിയിൽ, കഡാവർ നായകളുമായി ഊർജ്ജിത തിരച്ചിൽ നടത്തും; 5 പേരെ കാണാനില്ല, പ്രദേശത്ത് കനത്ത മഴ | Wayanad Kalladi Landslide

കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി ഇന്ന് വിപുലമായ തെരച്ചിൽ നടത്തും. നിർമ്മാണ കരാർ കമ്പനിയിലെ ജീവനക്കാരായ അഞ്ചുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ...