തിരുവനന്തപുരം: ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ കാരണം കണ്ടെത്താൻ വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അഞ്ചംഗ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റവന്യൂ-ഡിസാസ്റ്റർ മാനേജ്മെന്റ്...
കണ്ണൂർ: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, ന്യൂഡൽഹിയിൽ ആരംഭിച്ച നിർണായക കേന്ദ്ര കമ്മിറ്റി യോഗത്തിൽ നിന്ന് മുതിർന്ന നേതാവ് ഇ.പി ജയരാജൻ വിട്ടുനിൽക്കുന്നു. ഭൂരിഭാഗം സംസ്ഥാന നേതാക്കളും...
ആലപ്പുഴ: ഗവ. മെഡിക്കൽ കോളേജ് കോമ്പൗണ്ടിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് സംഘടനകൾക്കെതിരെ വിമർശനവുമായി ജി. സുധാകരൻ. സംസ്ഥാനത്തെ മറ്റൊരു മെഡിക്കൽ കോളേജിലും ഇല്ലാത്ത വിധം ആലപ്പുഴയിൽ മാത്രം ആശുപത്രി കോമ്പൗണ്ടിനുള്ളിൽ ഷെഡ്ഡ് കെട്ടി ഭക്ഷണം...
കൊച്ചി: നടി ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന നടി അൻസിബ ഹസ്സന്റെ സോഷ്യൽ മീഡിയ പ്രതികരണത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ തന്നെ...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്ന് മുതിർന്ന നേതാവ് എ.കെ ബാലൻ. വിഷയത്തിൽ മുതിർന്ന നേതാവ് ഇ.പി ജയരാജൻ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എന്നാൽ...
കോഴിക്കോട്: പെരുവയലിൽ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മാരക ഗുണ്ടാസംഘത്തെ പൊലീസ് സാഹസികമായി കീഴടക്കി. ഒളിവിൽ കഴിഞ്ഞിരുന്ന ഫ്ലാറ്റ് വളഞ്ഞ പൊലീസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കങ്ങൾ എറിഞ്ഞുമാണ് ഗുണ്ടകൾ ഭീകരാന്തരീക്ഷം...
തിരുവനന്തപുരം: ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ മാറ്റണമെന്ന ആവശ്യവുമായി കണ്ഠര് രാജീവര് രംഗത്ത്. ഈ ആവശ്യമുന്നയിച്ച് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഔദ്യോഗികമായി കത്ത് നൽകി. വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത്...
തിരുവനന്തപുരം: സൈനികൻ, ഡോക്ടർ, പൈലറ്റ്, ബഹിരാകാശ സഞ്ചാരി എന്നീ നിലകളിൽ അസാമാന്യ മികവ് തെളിയിച്ച മലയാളി വംശജൻ ഡോ. അനിൽ മാധവൻ സമോയ്ലെൻകോ മേനോൻ ചരിത്രപരമായ ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നു. ജൂലൈ 14 ചൊവ്വാഴ്ച,...
തിരുവനന്തപുരം: അതിർത്തി സംസ്ഥാനങ്ങളിൽ അസ്വാഭാവിക ജനസംഖ്യാ വ്യതിയാനമുണ്ടെന്നും അതിന് കാരണം നുഴഞ്ഞുകയറ്റമാണെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന സമൂഹത്തിൽ വിദ്വേഷം വമിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അതിർത്തി...