പാലക്കാട്: യുഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ 'പ്രിയദർശിനി' പദ്ധതി നടപ്പിലാക്കിയതോടെ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് ഉടമകൾ. പദ്ധതി തുടങ്ങി ഒരു മാസത്തിനിടെ 65 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായതായും അഞ്ഞൂറിലധികം...
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ ഗുരുതര ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ ഉന്നതതല...
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനായി തേക്കടിയിൽ സർവ്വമത പ്രാർഥനയുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ. അണക്കെട്ടിൽ നിന്നും തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പിൽവേ ഷട്ടറിന് സമീപമാണ് അഞ്ച് ജില്ലകളിൽ നിന്നുള്ള കർഷകർ...
തിരുവനന്തപുരം: നവകേരള സദസിനിടെ ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരും സുരക്ഷാ ജീവനക്കാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് ഡിജിപി മടക്കി. റിപ്പോർട്ടിലെ...
തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ടു യുവതികൾ ജീവനൊടുക്കാൻ ഇടയാക്കിയ സ്വർണപ്പണയ തട്ടിപ്പ് കേസിൽ പ്രതി സിന്ധുകുമാരിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി അനുവദിച്ച് കിട്ടിയതിനെ തുടർന്ന്...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തിലെ അവകാശവാദങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് ഇന്ന് ബദൽ ധവളപത്രം പുറത്തിറക്കും. സർക്കാർ പുറത്തുവിട്ട ധനകാര്യ രാഷ്ട്രീയപ്രഖ്യാപന രേഖയിലെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടുകയാണ് എൽഡിഎഫിന്റെ ലക്ഷ്യം. എകെജി പഠന ഗവേഷണ കേന്ദ്രം...
തിരുവനന്തപുരം: കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഒരു ജനപ്രതിനിധി ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. കാപ്പ നിയമപ്രകാരം തടവിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക.(BJP...
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ നിലനിൽക്കുന്ന ഭിന്നത പരിഹരിക്കാനുള്ള നിർണായക ചർച്ച ഇന്ന് നടക്കും. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായിട്ടാണ് കൂടിക്കാഴ്ച...
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ വിവാദ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദ് എറണാകുളം ജില്ല വിട്ടതായി പൊലീസിന് സംശയം. കേസിൽ അന്വേഷണം ശക്തമാക്കിയതോടെ നിഹാദിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ...