ബാർ ഹോട്ടലുകളിൽ സംസ്ഥാനവ്യാപക ജി.എസ്.ടി റെയ്ഡ്; ‘ഓപ്പറേഷൻ സ്ട്രോംലൈറ്റിൽ’ കോടികളുടെ നികുതിവെട്ടിപ്പ് പുറത്ത് | Kerala gst raid bar hotels

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് സംസ്ഥാന ജി.എസ്.ടി വകുപ്പ് നടത്തിയ വിപുലമായ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തി (Kerala gst raid bar hotels). 'ഓപ്പറേഷൻ സ്ട്രോംലൈറ്റ്' (Operation...

‘തൊപ്പി ഗ്യാങ്ങിലെ’ മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു; യൂട്യൂബ് ലൈവിൽ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയതിന് കേസ് | Thoppi gang mammu arrested manjeri

മലപ്പുറം: സോഷ്യൽ മീഡിയയിലെ വിവാദ കൂട്ടായ്മയായ 'തൊപ്പി ഗ്യാങ്ങിലെ' (Thoppi gang mammu arrested manjeri) സജീവ അംഗം മുഹമ്മദ്‌ എന്ന മമ്മുവിനെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ യുവതി...

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം; 400 മെഗാവാട്ടിന്റെ കുറവെന്ന് കെ.എസ്.ഇ.ബി | Kerala power shortage kseb

തിരുവനന്തപുരം: പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കടുത്ത കുറവ് നേരിട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (Kerala power shortage kseb)...

പഴയ വണ്ടി ഓടിയ കിലോമീറ്ററിന് പണം തിരികെ; ഇവി ഉപഭോക്താക്കൾക്കായി അൾട്രാവയലറ്റിന്റെ ‘കിൽ ദി പെട്രോൾ ബിൽ’ ഓഫർ | Ultraviolette f77 exchange offer

കൊച്ചി: രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് എളുപ്പത്തിൽ മാറുന്നതിനായി ആകർഷകമായ പുത്തൻ പദ്ധതിയുമായി പ്രമുഖ പെർഫോമൻസ് ഇവി ബ്രാൻഡായ അൾട്രാവയലറ്റ് (Ultraviolette f77 exchange offer). 'കിൽ...

സർക്കാർ പദ്ധതികൾ വേഗത്തിലാക്കാൻ ‘സിപിഎംഡി’ ഡിവിഷൻ രൂപീകരിച്ചു; നേതൃത്വം നൽകാൻ ചീഫ് സെക്രട്ടറി | Coordination and program management division kerala

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളും സർക്കാരിന്റെ വിവിധ നയപരമായ തീരുമാനങ്ങളും തടസ്സങ്ങളില്ലാതെ കൃത്യമായി ഏകോപിപ്പിക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനുമായി ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രത്യേക ഡിവിഷൻ രൂപീകരിച്ച് ഉത്തരവായി (Coordination and program...

പത്തനംതിട്ടയിൽ 5,000 കടന്ന് കെഫോൺ കണക്ഷനുകൾ; ഡിജിറ്റൽ കണക്റ്റിവിറ്റിയിൽ ജില്ലയ്ക്ക് വൻ നേട്ടം | KFON connection pathanamthitta milestone

പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെഫോൺ (KFON connection pathanamthitta milestone) വഴി കേരളത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാക്കാനുള്ള മുന്നേറ്റത്തിൽ പത്തനംതിട്ട ജില്ലയ്ക്ക് പുത്തൻ നാഴികക്കല്ല്. ജില്ലയിലെ ആകെ കെഫോൺ കണക്ഷനുകളുടെ...

ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ് ‘റിവർ’ ഇനി ആലപ്പുഴയിലും; പുതിയ സ്റ്റോർ തുമ്പോളിയിൽ പ്രവർത്തനം ആരംഭിച്ചു | River electric scooter showroom alappuzha

ആലപ്പുഴ: പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ 'റിവര്‍' (River electric scooter showroom alappuzha), ഇഞ്ചിയോൺ മൊബിലിറ്റിയുമായി സഹകരിച്ച് കേരളത്തിലെ തങ്ങളുടെ ഏറ്റവും പുതിയ എക്സ്ക്ലൂസീവ് സ്‌റ്റോര്‍ ആലപ്പുഴയിൽ ആരംഭിച്ചു. ആലപ്പുഴ തുമ്പോളിയിൽ...

അഭിമന്യു വധക്കേസ്: 5 പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി, കേസിൽ വിചാരണ നിർത്തിവയ്ക്കില്ല | Abhimanyu Murder Case

കൊച്ചി: അഭിമന്യു വധക്കേസിൽ വിചാരണ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി തള്ളി. കേസിലെ പ്രധാന പ്രതിയായ മുഹമ്മദ് ഉൾപ്പെടെ അഞ്ച് പ്രതികളാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.(Abhimanyu...

‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’: ഓപ്പറേഷൻ തൂഫാന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും | Home Minister Ramesh Chennithala

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ നടക്കുന്ന ശക്തമായ പോരാട്ടത്തിന് പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തും. 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്'...

തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകൾ; മുന്നറിയിപ്പുമായി നടി ഭാവന | Actress Bhavana on Fake Account

തനിക്ക് ഫെയ്‌സ്ബുക്കിൽ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന രംഗത്ത്. തന്റെ പേരിൽ ഒട്ടേറെ വ്യാജ പ്രൊഫൈലുകളും ഫാൻ പേജുകളും പ്രചരിക്കുന്നുണ്ടെന്നും അവയിൽ വിശ്വസിക്കരുതെന്നും നടി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ...