Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: പെൺകുട്ടിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് പോലീസ് | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിൻ്റെ വിവാദ വിവാഹത്തിൽ, പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇക്കാര്യം കേരളത്തിലെത്തിയ മധ്യപ്രദേശ് പോലീസ് സംഘത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.(Kumbh...

പൂരലഹരിയിലേക്ക് തൃശൂർ: ഏപ്രിൽ 20ന് കൊടിയേറ്റം; 26-ന് തൃശൂർ പൂരം | Thrissur Pooram

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന് നാന്ദികുറിച്ച് ഏപ്രിൽ 20-ന് കൊടിയേറും. പൂരത്തിന്റെ മുഖ്യ പങ്കാളികളായ തിരുവമ്പാടി-പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും അന്നേ ദിവസം പൂരപ്പതാകകൾ ഉയരുന്നതോടെ നഗരം പൂരലഹരിയിലമരും. ഏപ്രിൽ 26-നാണ്...

വിങ്ങലടക്കാനാവാതെ ഒരു ഗ്രാമം മുഴുവനും: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ സംസ്കാരം ഇന്ന് ഉച്ചയോടെ, അന്തിമോപചാരം അർപ്പിച്ച് V ശിവൻകുട്ടിയടക്കമുള്ളവർ | Valparai disaster

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ ജന്മനാടായ മലപ്പുറം പാങ്ങിലെത്തിച്ചിരുന്നു. ഇന്ന് രാവിലെ പൊള്ളാച്ചിയിൽ നിന്നും പൊലീസ് അകമ്പടിയോടെ ആംബുലൻസുകൾ പെരിന്തൽമണ്ണ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തി. സ്കൂൾ...

‘കോടതി വിചാരണയാണ് അവിടെ നടന്നത്, CCTV ദൃശ്യങ്ങൾ എങ്ങനെയാണ് ചോർന്നത്?: നിതിൻ രാജിൻ്റെ മരണത്തിൽ കുടുംബം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും അന്വേഷണത്തിൽ വ്യക്തതയില്ലെന്നും നിതിന്റെ സഹോദരി ഭർത്താവ് ആരോപിച്ചു.(How was the CCTV footage...

‘വനവാസം’ ഉദ്ഘാടനം ചെയ്യാൻ VD സതീശൻ: ഇത് റിസോർട്ടാണെന്ന് മാത്രം! | VD Satheesan

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു വി.ഡി. സതീശന്റെ 'വനവാസം' പ്രഖ്യാപനം. വോട്ടെടുപ്പ് കഴിഞ്ഞും ആ വാക്ക് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ, പദപ്രയോഗത്തിലെ ആ സാമ്യം...

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയവർക്ക് ശ്വാസതടസം: 4 പേർ കുഴഞ്ഞുവീണു; 12 പേരെ ആശുപത്രിയിലേക്ക് മാറ്റി | Fishermen

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ബോട്ടിനുള്ളിൽ വെച്ച് ശ്വാസതടസം അനുഭവപ്പെട്ടു. ബോട്ടിലെ 12 ജീവനക്കാർക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇതിൽ നാലുപേർ കുഴഞ്ഞുവീണതായാണ് വിവരം.(Fishermen in Beypore experienced breathing...

ഒറ്റക്കുതിപ്പിന് മുകളിലെത്തി സ്വർണ്ണവില: പവന് ഇന്ന് 600 രൂപ വർധിച്ചു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 600 രൂപ കൂടി 1,14,240 രൂപ എന്ന നിലയിലും, ഗ്രാമിന് 75 രൂപ കൂടി 14,280 രൂപ എന്ന നിലയിലുമാണ് ഇന്ന്...

‘മായരുതെങ്ങും..’: വിങ്ങലായി ആശ ടീച്ചറുടെ അവസാന ഗാനം | Valparai Disaster

മലപ്പുറം: വേനലവധി ആഘോഷിക്കാൻ ചിരിച്ചും പാടിയും വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്ര വലിയൊരു സങ്കടം ബാക്കിയാക്കി മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. അപകടത്തിന് മുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഇപ്പോൾ...

“സാഹചര്യങ്ങൾ എന്നെ മാറ്റി”; ജീവിതത്തെയും സന്തോഷത്തെയും കുറിച്ച് മഞ്ജു വാര്യർ | Manju Warrier Latest Interview

കൊച്ചി: പ്രതിസന്ധികളുണ്ടാകുമ്പോൾ വൈകാരികമായി തളരാതെ അതിൽ നിന്ന് മാറിനിന്ന് ചിന്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകുമെന്ന് മഞ്ജു വാര്യർ പറയുന്നു (Manju Warrier Latest Interview). തന്റെ സ്വതസിദ്ധമായ ശൈലിയിൽ ജീവിതാനുഭവങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒരു...

വാൽപ്പാറ ദുരന്തം: അധ്യാപകർ വിടവാങ്ങി; അനാഥമായി ഒരു വിദ്യാലയം | Valparai disaster

മലപ്പുറം: വാൽപ്പാറയിലുണ്ടായ വാഹനാപകടം ഒൻപത് കുടുംബങ്ങളെ മാത്രമല്ല, ഒരു വിദ്യാലയത്തെ ഒന്നടങ്കമാണ് അനാഥമാക്കിയത്. പാങ്ങ് ജി.എൽ.പി സ്കൂളിലെ എട്ട് അധ്യാപകരിൽ അഞ്ച് പേരെയും ഈ ദുരന്തം കവർന്നെടുത്തു. വിരമിക്കാനിരിക്കെ വിടവാങ്ങിയ പ്രധാനാധ്യാപിക അജിതയും,...