തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in...
തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.(Severe heat continues...
കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിനുള്ളിലെ രാസവസ്തു ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പശ്ചിമ ബംഗാൾ സ്വദേശികളായ റിപൻ ദാസ്, ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. (Chemical...
മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ...
ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത് (Malayali Youth Killed Dubai). ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന്...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂർ എഫ്‌സിയെ ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചു (Kerala Blasters,). മലയാളി യുവതാരങ്ങളുടെ മിന്നും പ്രകടനമാണ്...
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിർണ്ണായക നീക്കവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പാർലമെന്റിലെ അദ്ദേഹത്തിന്റെ ചേംബറിൽ വെച്ച് സുധാകരൻ...
കരിപ്പൂർ: വിദേശത്തുനിന്നും ചോക്ലേറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ രണ്ട് കിലോ എം.ഡി.എം.എയുമായി പെരിന്തൽമണ്ണ സ്വദേശി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി (Karipur Airport MDMA,). പെരിന്തൽമണ്ണ സ്വദേശി ഹാരിസിനെയാണ് (40) ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ...
എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക് (Erumely Car Accident). ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി (52), രതീഷ് (41), വിസ്മയ...
പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴ വലിയപാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ രണ്ടു മരണം (Pathanamthitta Accident News). ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി ഇവർ സഞ്ചരിച്ചിരുന്ന...