തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നു. ഉചിതമായ സമയത്ത് ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ പക്ഷം. നിലവിലെ ചർച്ചകൾ സ്വാഭാവിക പ്രതികരണങ്ങൾ മാത്രമാണെന്നാണ് ഇവരുടെ വിശദീകരണം.(Chief Minister...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ സമ്മർദ്ദമാണെന്ന് കോളേജ് മാനേജ്‌മെന്റ്. കോളേജിനുള്ളിൽ ജാതി വിവേചനം ഉണ്ടായിരുന്നെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എം ഡി വിശദീകരണക്കുറിപ്പിലൂടെ...
തൃശൂർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസികളായ അച്ഛനും മക്കളും ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടക്കത്തറ നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന നിഖിൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലുണ്ടായ വാഹനാപകട കേസിൽ നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹത്തിനെതിരെയുള്ള മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. (Road accident case,...
തൃശൂർ: അതിരപ്പള്ളി മലക്കപ്പാറയ്ക്ക് സമീപം തമിഴ്‌നാട് അതിർത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക ദാരുണമായി കൊല്ലപ്പെട്ടു. ഇൻസൈ അമ്മാൾ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരുടെ മൃതദേഹം വീടിന് സമീപം കണ്ടെത്തിയത്.(Leopard attack, Elderly...
കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയാണെന്ന് ആരോപിച്ച് കുടുംബം. തട്ടിപ്പ് സംഘം വിഷ്ണുവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചതായും ഇതേത്തുടർന്ന് യുവാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പുകളുടെ ഭീഷണി ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി കേരള പൊലീസിന്റെ റിപ്പോർട്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമുണ്ടെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.(Gold smuggling, Customs...
കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ചോദ്യമുനയിലോ? കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ആണ് ഇ ഡി അന്വേഷണം നടത്തുന്നത്. (Sabarimala gold theft case, Is...
കൊച്ചി: സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ രാജ്യമൊട്ടാകെ ഇന്ന് ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെയും നിക്ഷേപങ്ങളുടെയും ഫലം ഒരിക്കലും ക്ഷയിക്കില്ല...