മലപ്പുറം: കോൺഗ്രസിനുള്ളിൽ ഉടലെടുത്ത മുഖ്യമന്ത്രി തർക്കത്തിൽ മെയ് നാലിന് ഹൈക്കമാൻഡിൽ നിന്ന് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കേരളം പ്രതീക്ഷിക്കുന്ന തരത്തിലുള്ള മികച്ച തീരുമാനം കേന്ദ്ര നേതൃത്വം കൈക്കൊള്ളുമെന്നും...
കൊച്ചി: ഫെഫ്കയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നാണ് അദ്ദേഹം സംഘടനയെ അറിയിച്ചിരിക്കുന്നത്. (B Unnikrishnan resigns as FEFKA General Secretary)
ഏറെക്കാലമായി സംഘടനയുടെ നേതൃസ്ഥാനത്തുള്ള...
തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും എട്ടു വയസ്സുകാരൻ മരിക്കുകയും ചെയ്ത വീട്ടിൽ ഭീതിയൊഴിയുന്നില്ല. ചികിത്സ കഴിഞ്ഞ് ആശുപത്രി വിടുന്ന മകൻ അനോഷിനെ ഇനി ഈ വീട്ടിലേക്ക് കൊണ്ടുവരില്ലെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.(The...
കൊച്ചി: തൃശ്ശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഹൈക്കോടതി. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളെക്കുറിച്ച് മുൻപ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്...
തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളെ പാമ്പ് കടിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വനംവകുപ്പിന്റെ പ്രത്യേക 'സർപ്പ' ടീം നടത്തിയ പരിശോധനകൾ അവസാനിപ്പിച്ചു. വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ചു നടത്തിയ വിശദമായ...
കാസർഗോഡ്: വിദേശത്ത് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ലക്ഷങ്ങൾ തടസ്സമായപ്പോൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഇടപെടൽ കുടുംബത്തിന് ആശ്വാസമായി. കാഞ്ഞങ്ങാട് അത്തിക്കോത്ത് സ്വദേശി വേണുഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാണ് തങ്ങൾ മുൻകൈ എടുത്തത്....
പത്തനംതിട്ട: അതീവ സുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ താഴ്ന്നു പറന്നത് വിവാദമാകുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സംഭവത്തിൽ പമ്പ പോലീസ് കേസെടുത്തു. ഹൈക്കോടതി നിയോഗിച്ച...
കൊച്ചി: 'സുമതി വളവ്' എന്ന സിനിമയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നതായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള (Abhilash Pillai). വ്യാജ ഐഡികളിൽ നിന്നുള്ള കൂട്ടമായ ആക്രമണമാണ്...
കൊച്ചി: ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന് ‘നീക്കം’ എന്ന് നാമകരണം ചെയ്തു (Dileep Neekkam Movie). കോരിച്ചൊരിയുന്ന മഴയിൽ കുടയും ചൂടി ജനക്കൂട്ടത്തിനിടയിൽ ഉത്കണ്ഠയോടെ...
കേരളത്തിൽ നിലവിൽ അനുഭവപ്പെടുന്ന അതിശക്തമായ ഉഷ്ണതരംഗവും ഉയർന്ന ചൂടും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സൂര്യാതപം ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ് (Sunburn First Aid). വെയിലത്ത്...