ഇടുക്കി: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് വീണ്ടും മരണം. ഇടുക്കി കാഞ്ഞാർ സ്വദേശി വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്ത് വെച്ചാണ് വിശാലാക്ഷിക്ക് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Another snakebite...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ പലയിടങ്ങളിലും സൂര്യാതപമേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് ഇന്ന് സൂര്യാതപം റിപ്പോർട്ട് ചെയ്തത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില...
തിരുവനന്തപുരം: വ്ളാത്തങ്കരയിൽ ഭാര്യ അൽമയെ (33) ഭർത്താവ് വിഷ്ണുനാഥ് (36) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വ്‌ളാത്താങ്കര ആർസി ചർച്ചിന് സമീപത്തെ വീട്ടിൽ കൊലപാതകം നടന്നത്....
തൃശ്ശൂർ: പ്രശസ്ത വാദ്യവിസ്മയമായ ഇലഞ്ഞിത്തറ മേളം വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് കൊട്ടിക്കയറുന്നു. ഇലഞ്ഞിത്തറച്ചോട്ടിൽ പാറമേക്കാവ് വിഭാഗത്തിന്റെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ ആണ് പ്രാമാണ്യം വഹിക്കുന്നത്. ഇത് മൂന്നാം തവണയാണ് അനിയൻ മാരാർ ഇലഞ്ഞിത്തറ...
പത്തനംതിട്ട: ജില്ലയിൽ പാമ്പ് കടി ഏൽക്കുന്നവരുടെ എണ്ണം വർധിക്കുന്നു. മല്ലപ്പള്ളി മുരണിയിൽ വെൽഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്. കൈവിരലിന് പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കോഴിക്കോട്: മാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. ബസിനുള്ളിലിരുന്ന് ഉറങ്ങുകയായിരുന്നു ഇദ്ദേഹം.(Passenger dies after hitting head on post in...
തൃശ്ശൂർ: കനത്ത ചൂടിനെ അവഗണിച്ചും ആയിരങ്ങൾ ഒഴുകിയെത്തിയതോടെ തൃശ്ശൂർ പൂരം ആവേശത്തിന്റെ കൊടുമുടിയിൽ. ഘടകപൂരങ്ങളുടെ വരവും തിരുവമ്പാടിയുടെ വിശ്വപ്രസിദ്ധമായ മഠത്തിൽ വരവ് പഞ്ചവാദ്യവും പൂർത്തിയായതോടെ പൂരപ്രേമികൾ ഇനി വടക്കുന്നാഥ ക്ഷേത്രത്തിലെ ഇലഞ്ഞിത്തറ മേളത്തിനായുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ താപനിലയേക്കാൾ 3°C മുതൽ 4°C വരെ ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നതോടെ വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമായി ഉയരുന്നു. ശനിയാഴ്ച രാത്രിയിലെ പീക്ക് സമയത്ത് വൈദ്യുതി ആവശ്യം 5770 മെഗാവാട്ടായി ഉയർന്നു. വെള്ളിയാഴ്ച ഇത് 5654 മെഗാവാട്ട് ആയിരുന്നു. എന്നാൽ പ്രതിദിന...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...