മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ മലബാറിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്ന് ജില്ലാതല കണക്കുകൾ. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയിക്കാൻ കഴിയുമെന്നാണ് മുസ്ലീം ലീഗ് പ്രവർത്തകസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. എൽഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകൾ യുഡിഎഫിന്...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് സമ്മർദ്ദമാണെന്ന പോലീസ് നിഗമനം തള്ളി കുടുംബം. കേസ് ലോൺ ആപ്പിലേക്ക് മാത്രം ഒതുക്കിത്തീർക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും എല്ലാവരും...
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുളത്തൂർ സ്വദേശിയായ അദ്‌നാനെ (20) വീടിനുള്ളിൽ...
തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്...
കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം അക്രമാസക്തമായി (Kozhikode Palayam Bus Stand Clash). ചൊവ്വാഴ്ച രാവിലെ 7.15-ഓടെയാണ് സംഭവം. കോഴിക്കോട് - മുക്കം - തിരുവമ്പാടി...
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമായതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്. ആദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്....
ആലപ്പുഴ: മാലദ്വീപിലെ സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മർദ്ദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശിനി സ്മിത എൻ. പിള്ളയ്ക്കാണ് (35) പരിക്കേറ്റത്. ആക്രമണത്തിൽ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ നടന്ന പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക്...
തിരുവനന്തപുരം: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമർശങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകി ഷോൺ ജോർജ്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. (Remarks against the...
ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തം പരിഭ്രാന്തി പരത്തി. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള മരുന്ന് ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.(Fire breaks out at Thuravoor Taluk...