Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ: ആശങ്ക വേണ്ടെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി, പരിശോധന നടത്തി | Township

വയനാട് : പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ടൗൺഷിപ്പിലെ രണ്ട് വീടുകളുടെ മേൽക്കൂരയിലാണ് വിള്ളലുകൾ രൂപപ്പെട്ടത്.(Cracks in...

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി: രണ്ടാഴ്ചത്തെ പഴക്കം | Dead body

എറണാകുളം: കോതമംഗലം കോട്ടപ്പടി പുത്തൻകുളത്തെ കോട്ടേപ്പാടം പാടശേഖരത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ പാടത്ത് പുല്ല് മുറിക്കാനെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.(Two...

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ചു: താമരശ്ശേരിയിൽ ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധ | Food poisoning

കോഴിക്കോട്: ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര പാചകം ചെയ്ത് കഴിച്ചതിനെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരി അമ്പലമുക്ക് സ്വദേശികളായ ശാന്തകുമാരി (68), ശ്രീജ (43), സുധീർ (42), ആർദ്ര (20) എന്നിവരെ ശാരീരിക...

പീഡനക്കേസ്: പാലക്കാട് നഗരസഭാ കൗൺസിലറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി | Rape case

പാലക്കാട്: യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വി. വത്സന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. (Rape case, Court...

മധ്യപ്രദേശ് പോലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ താരം | Kumbh Mela

കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം നിയമപോരാട്ടത്തിലേക്ക്. പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിൽ മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴി നൽകാൻ പെൺകുട്ടി വിസമ്മതിച്ചു. തന്നെ ബലമായി കൊണ്ടുപോകാനുള്ള നീക്കം...

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാമും ഡോ. സംഗീതയും ജാമ്യഹർജി നൽകി; മരണത്തിൽ പങ്കില്ലെന്ന് വാദം | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ അധ്യാപകർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരാണ്...

“അഭിനയത്തിനാണ് മുൻഗണന; മെറിറ്റ് നോക്കിയാണ് മമിതയെ നായികയാക്കിയത്”; വിമർശനങ്ങളിൽ വിഘ്‌നേഷ് രാജ | Vignesh Raja Kara Movie

ചെന്നൈ: 'പോർ തൊഴിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന 'കര' എന്ന ചിത്രത്തിലെ നായിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് സംവിധായകൻ തന്നെ മറുപടി നൽകി (Vignesh Raja...

“നിന്നെ ഓർത്ത് അഭിമാനിക്കുന്നു, ഡാഡി ഇത് കാണുന്നുണ്ടാകും”; സഹോദരിയുടെ നേട്ടത്തിൽ ഷൈൻ ടോം ചാക്കോ | Shine Tom Chacko Sister

കൊച്ചി: ഷൈൻ ടോം ചാക്കോയുടെ സഹോദരി റിയ മേരി ചാക്കോ ഉപരിപഠനത്തിൽ ഉന്നതവിജയം കരസ്ഥമാക്കിയ വാർത്ത സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു (Shine Tom Chacko Sister). ന്യൂസിലൻഡിലെ കാന്റർബറി യൂണിവേഴ്സിറ്റിയിൽ നിന്നാണ് റിയ...

“വിമർശനങ്ങൾ എന്നെ തളർത്തില്ല, L3 കാത്തിരിക്കുന്നവർ ഒരുപാടുണ്ട്”; പൃഥ്വിരാജ് സുകുമാരൻ | Prithviraj Sukumaran L3 Azrael

കൊച്ചി: ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ 'അസ്രയേലി'നായുള്ള (L3) തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ് (Prithviraj Sukumaran L3 Azrael). എമ്പുരാന്റെ റിലീസിന് മുൻപേ തന്നെ സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിലെ സന്തോഷവും...

“ദൈവത്തിന്റെ സ്വന്തം നാടല്ല, തെമ്മാടികളുടെ നാട്”; വിഴിഞ്ഞം കൊലപാതകത്തിൽ ആഞ്ഞടിച്ച് നടി അനുശ്രീ | Anusree Actress Reaction

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുമൻ എന്ന യുവാവ് ക്രൂരമായി മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാനത്തെ നിയമവ്യവസ്ഥയെയും ലഹരി മാഫിയയെയും രൂക്ഷമായി വിമർശിച്ച് നടി അനുശ്രീ (Anusree Actress Reaction). ആരെ തല്ലിയാലും കൊന്നാലും ഇവിടെ...