Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

സ്വർണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് 11 വർഷം കഠിനതടവും പിഴയും; രണ്ടാം പ്രതിക്ക് 7 വർഷം കഠിനതടവ് | Gold smuggling

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.(Gold smuggling, Customs...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED അന്വേഷണവും വഴിമുട്ടുന്നോ? | Sabarimala

കൊച്ചി: ഏറെ ചർച്ചയായ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും ചോദ്യമുനയിലോ? കേസിലെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച് ആണ് ഇ ഡി അന്വേഷണം നടത്തുന്നത്. (Sabarimala gold theft case, Is...

ഐശ്വര്യത്തിൻ്റെ അക്ഷയ തൃതീയ ഇന്ന്: സദ്കർമ്മങ്ങൾക്കും നിക്ഷേപങ്ങൾക്കും പുണ്യദിനം | Akshaya Tritiya

കൊച്ചി: സമ്പദ്‌സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ രാജ്യമൊട്ടാകെ ഇന്ന് ആഘോഷിക്കുന്നു. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയ തൃതീയ. ഈ ദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെയും നിക്ഷേപങ്ങളുടെയും ഫലം ഒരിക്കലും ക്ഷയിക്കില്ല...

കേരളത്തിൽ ചൂടിന് ശമനമുണ്ടാകും, എതിർചക്രവാതം ദുർബലമാകുന്നു: ഏപ്രിൽ അവസാന വാരത്തോടെ വേനൽമഴ ശക്തമായേക്കും | Summer rains

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന റെക്കോർഡ് ചൂടിന് തിങ്കളാഴ്ചയോടെ നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം അവസാന വാരത്തോടെ കേരളത്തിൽ വേനൽമഴ സജീവമാകുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ.(Heat wave to ease in...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു: 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് താപനില 40°C കടന്നു | Severe heat

തിരുവനന്തപുരം: കേരളത്തിൽ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്.(Severe heat continues...

ബോട്ട് എൻജിൻ റൂമിൽ നിന്ന് രാസവസ്തു ശ്വസിച്ചു: മരിച്ച മത്സ്യബന്ധന തൊഴിലാളികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് | Fishermen

കോഴിക്കോട്: ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിനുള്ളിലെ രാസവസ്തു ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും. പശ്ചിമ ബംഗാൾ സ്വദേശികളായ റിപൻ ദാസ്, ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. (Chemical...

വാൽപ്പാറ അപകടം: പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു, 2 പേരുടെ നില ഗുരുതരം | Valparai accident

മലപ്പുറം: തമിഴ്‌നാട് വാൽപ്പാറയിലുണ്ടായ ദാരുണമായ വാൻ അപകടത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ കഴിയുന്ന നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ഇരുവരും തീവ്രപരിചരണ...

ദുബായിൽ സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റു മരിച്ചു | Malayali Youth Killed Dubai

ദുബായ്: ദുബായിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത് (Malayali Youth Killed Dubai). ദുബായ് അൽഖൂസിലെ അൽമനാർ സെന്ററിന്...

കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് കരുത്ത്; ജംഷഡ്‌പൂരിനെ തകർത്തു, വിജയക്കുതിപ്പുമായി മഞ്ഞപ്പട | Kerala Blasters,

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോം തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ്. ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജംഷഡ്‌പൂർ എഫ്‌സിയെ ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിച്ചു (Kerala Blasters,). മലയാളി യുവതാരങ്ങളുടെ മിന്നും പ്രകടനമാണ്...

കെ.സി. വേണുഗോപാലിനായി സുധാകരന്റെ കരുനീക്കം; ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി | K Sudhakaran

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ നിർണ്ണായക നീക്കവുമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി പാർലമെന്റിലെ അദ്ദേഹത്തിന്റെ ചേംബറിൽ വെച്ച് സുധാകരൻ...