Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

നിതിൻ രാജിൻ്റെ മരണം: ഡോ. MK റാം ഹൈക്കോടതിയിലേക്ക് | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെൻറൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോ. എം.കെ. റാം മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി...

ഇരിട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; ലഹരി എത്തിച്ചത് ബംഗളൂരുവിൽ നിന്ന് | Iritty MDMA Arrest

ഇരിട്ടി: ബംഗളൂരുവിൽ നിന്ന് ലഹരിമരുന്നുമായി എത്തിയ രണ്ട് യുവാക്കളെ ഇരിട്ടിയിൽ വെച്ച് എക്സൈസ് സംഘം പിടികൂടി (Iritty MDMA Arrest). നുച്യാട് സ്വദേശികളായ എം. മിഥിലാജ് (23), കെ. മുഹമ്മദ് സാദിഖ് (28)...

തലശേരിയിൽ ഐസ്ക്രീം ബോംബ് ശേഖരം; പാനൂരിലും ബോംബുകൾ കണ്ടെത്തി; വടകരയിലേത് വ്യാജമെന്ന് പോലീസ് | Thalassery Bomb Found

കണ്ണൂർ/വടകര: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാത്തിരിക്കുന്നതിനിടെ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബോംബ് ശേഖരം കണ്ടെത്തി (Thalassery Bomb Found). തലശേരി കൊളവല്ലൂർ മേപ്പാട് ഭാഗത്തുനിന്ന് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും...

കൊരണപ്പാറ മലയിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി: രക്ഷകരായി ഫയർഫോഴ്സ് | Mountain

കോഴിക്കോട്: തൊട്ടിൽപ്പാലം കരിങ്ങാട് കൊരണപ്പാറ മലയിൽ കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് സുരക്ഷിതമായി താഴെയെത്തിച്ചു. വളയം കൊയ്തേരി സ്വദേശികളായ യുവാക്കളാണ് വഴിതെറ്റി മലമുകളിൽ കുടുങ്ങിയത്. രാത്രി പതിനൊന്നരയോടെയാണ് ഇവരെ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു: പ്രതി പിടിയിൽ | Stabbed

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശിനി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.(Woman stabbed...

കായംകുളത്ത് പാമ്പ് കടിയേറ്റ സ്ത്രീയുടെ മരണം: ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം | Snakebite

ആലപ്പുഴ: പാമ്പ് കടിയേറ്റ് 42-കാരിയായ സെലീന മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കൃത്യസമയത്ത് ആന്റിവെനം നൽകുന്നതിലോ ആവശ്യമായ മറ്റ് ചികിത്സകൾ ലഭ്യമാക്കുന്നതിലോ ആശുപത്രി അധികൃതർ ജാഗ്രത കാട്ടിയില്ലെന്ന്...

വിദേശത്ത് ജോലിയും ഓൺലൈൻ ടാസ്കും; ആലപ്പുഴയിൽ 32 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് | Alappuzha Online Fraud

ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതിനിടെ ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥനും ബാങ്ക് ജീവനക്കാരനും തട്ടിപ്പിനിരയായി (Alappuzha Online Fraud). വിദേശത്ത് ജോലി വാഗ്ദാനം ചെയ്തും ഓൺലൈൻ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചുമാണ് തട്ടിപ്പ്...

പോലീസ് സേനയെ അധിക്ഷേപിക്കുന്ന മുദ്രാവാക്യം: R ശ്രീലേഖയെ ചോദ്യം ചെയ്യും, നോട്ടീസ് നൽകും | R Sreelekha

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും പോലീസ് സേനയെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ ആർ. ശ്രീലേഖയെ ചോദ്യം ചെയ്യും. നാളെ ഇതുസംബന്ധിച്ച നോട്ടീസ് ശ്രീലേഖ ഉൾപ്പെടെയുള്ള പ്രതികൾക്ക് നൽകും....

കൊല്ലം കുന്നിക്കോട് വയോധികനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ | Kerala Heatwave 2026

കൊല്ലം: കുന്നിക്കോട് റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി (Kerala Heatwave 2026). കുന്നിക്കോട് തെങ്ങിൻതറ വീട്ടിൽ ബേബി ഫിലിപ്പ് (84) ആണ് മരിച്ചത്. ശനിയാഴ്ച പകൽ 11.45-ഓടെ മാക്കുളത്തെ മരച്ചീനി...

നിറത്തിന്റെ വേർതിരിവുകൾക്കെതിരെ ‘ഇരുനിറം’; മനോരമ മാക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു | Iruniram Malayalam Movie

കൊച്ചി: കറുപ്പും വെളുപ്പും എന്ന നിറത്തിന്റെ പേരിൽ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്ന വേർതിരിവുകളെ വരച്ചുകാട്ടുന്ന 'ഇരുനിറം' എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിൽ റിലീസ് ചെയ്തു (Iruniram Malayalam Movie). വിഷ്ണു...