Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

നെടുങ്കണ്ടം ഇരട്ടക്കൊല: മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയാകും; ഒളിവിലുള്ള സജിക്കായി തിരച്ചിൽ ഊർജിതം | Double murder

ഇടുക്കി: പച്ചടിയിൽ വീട്ടുപറമ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പൂർത്തിയാകും. മരിച്ചത് വീട്ടമ്മയായ മേരിക്കുട്ടിയും മകൻ റെജിയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ...

നിതിൻ രാജിൻ്റെ മരണം: സംസ്ഥാന വ്യാപക ഹർത്താൽ തുടങ്ങി, നീതി തേടി ദളിത് സംഘടനകൾ, കടകമ്പോളങ്ങൾ അടപ്പിക്കില്ല, വാഹനങ്ങൾ തടയില്ല | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകളുടെയും ആക്‌ഷൻ കൗൺസിലിന്റെയും നേതൃത്വത്തിലുള്ള സംസ്ഥാനതല ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ്...

വിവാഹദിനത്തിൽ വരൻ മരിച്ചു; തൃപ്പൂണിത്തുറയിൽ നോവായി ജസ്റ്റിൻ | Groom Dies Wedding Day

തൃപ്പൂണിത്തുറ: വിവാഹപ്പന്തലിലേക്ക് എത്തേണ്ടിയിരുന്ന യുവാവ് വിവാഹദിനത്തിൽ തന്നെ മരണത്തിന് കീഴടങ്ങി (Groom Dies Wedding Day). തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെയും എൽസമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് തിങ്കളാഴ്ച...

24കാരനായ യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിൽ ഗുരുതര പിഴവ് | Trivandrum Medical College Wrong Scanning Report

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ നിന്നുണ്ടായ ഗുരുതരമായ പിഴവ് വിവാദമാകുന്നു (Trivandrum Medical College Wrong Scanning Report). കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് (24) എന്ന യുവാവിനാണ് സ്കാനിംഗ്...

കോന്നിയിൽ വയോധികന് സൂര്യഘാതമേറ്റു; സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു | Konni Sunstroke News

പത്തനംതിട്ട: കോന്നി ചന്തയ്ക്ക് സമീപം വെച്ചാണ് ഇലക്ട്രോണിക്സ് ടെക്നീഷ്യനായ മുരളി മോഹന് (64) സൂര്യഘാതമേറ്റത് (Konni Sunstroke News). ഉച്ചസമയത്ത് ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെയാണ് സംഭവം. മുരളി മോഹന്റെ മുഖം, കഴുത്ത്, കൈകൾ എന്നിവിടങ്ങളിൽ...

മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; നഗരസഭയിൽ അടിയന്തര യോഗം | Muvattupuzha Stray Dog Attack

മൂവാറ്റുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് ആളുകളെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം (Muvattupuzha Stray Dog Attack). പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസമാണ്...

മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടനം: മരണം 17 ആയി; നാലുപേരെ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു | Mundathicode Explosion

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു (Mundathicode Explosion). തിങ്കളാഴ്ച പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മൃതദേഹങ്ങൾ പൂർണ്ണമായും...

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ചൊവ്വാഴ്‌ച ഉന്നതതല യോഗം | Kerala Power Crisis 2026

തിരുവനന്തപുരം: കടുത്ത വേനലും ഉപഭോഗം വർധിച്ചതും മൂലം സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖല കടുത്ത സമ്മർദ്ദത്തിൽ (Kerala Power Crisis 2026). പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈദ്യുതി...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഗൃഹനാഥന്റെ തിരോധാനത്തിലും ദുരൂഹത; സജിക്കായി തെരച്ചിൽ ഊർജിതം | Nedumkandam Double Murder

നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കടവിൽ വീടിനോട് ചേർന്ന പറമ്പിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലുള്ള ഇളയ മകൻ സജിയെ (43) കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി (Nedumkandam Double Murder)....

ക്ഷേത്രത്തിന് മുന്നിൽ ഗുണ്ടാവിളയാട്ടം; നാട്ടുകാരനെ തലയ്ക്കടിച്ചു, തോക്ക് ചൂണ്ടി ഭീഷണി; നാല് പേർ അറസ്റ്റിൽ | Kazhakkoottam Crime

കഴക്കൂട്ടം: മൺവിള കിഴക്കുംകര പനയുടെമൂട് ക്ഷേത്രത്തിന് സമീപം ആയുധങ്ങളുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത നാലംഗ സംഘം പിടിയിലായി (Kazhakkoottam Crime). കുഴിവിള സ്വദേശി അനസ് (21), മൺവിള സ്വദേശി അദ്വൈദ് (20),...