Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

നിതിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് ഹർത്താലിൽ പരക്കെ പ്രതിഷേധം; ഗതാഗതം തടസ്സപ്പെട്ടു, വിദ്യാർത്ഥികളും രോഗികളും പ്രതിസന്ധിയിൽ | Nitin Raj

തിരുവനന്തപുരം: വിദ്യാർത്ഥി മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഹർത്താൽ സംസ്ഥാനത്തെ ജനജീവിതത്തെ ബാധിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രതിഷേധം ശക്തമായിരുന്നു.(Nitin Raj's death, Widespread...

കോതമംഗലത്ത് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് മർദനം | Nursing assistant

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റിന് നേരെ രോഗിയുടെ കൂട്ടിരിപ്പുകാരന്റെ ആക്രമണം. കോതമംഗലം സ്വദേശിയും ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റുമായ കാളിപ്പറമ്പിൽ ജോജി ജോർജിനാണ് (46) മർദനമേറ്റത്. (Nursing assistant beaten up...

‘ആശുപത്രികളിൽ ആന്‍റി വെനം ഉറപ്പു വരുത്തിയിട്ടുണ്ട്, കണ്ണൂരിലെ ആക്രമണത്തിൽ സത്യം പുറത്തുവരും’: ആരോഗ്യമന്ത്രി വീണാ ജോർജ് | Anti-venom

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നതിൽ ആശങ്ക നിലനിൽക്കെ, പ്രതിരോധ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രികളിൽ ആന്റി വെനം ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പാമ്പുകടി മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ സാധ്യമായ എല്ലാ...

കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണം: ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം | Wild elephant

മലപ്പുറം: മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കരുവാരക്കുണ്ട് മുള്ളറ സ്വദേശി ജംഷിർ ആണ് മരിച്ചത്. പുലർച്ചെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.(Wild elephant attack...

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ രമേശ് ചെന്നിത്തല ഡൽഹിയിൽ: ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയേക്കും | Ramesh Chennithala

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലെത്തി. മല്ലികാർജുൻ ഖാർഗെയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിരിക്കെയാണ് ഈ നീക്കം.(Ramesh...

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു | Heatstroke

തിരുവനന്തപുരം: കഠിനമായ ചൂടിനെത്തുടർന്ന് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയാണ് ഇദ്ദേഹം. (Man who was being treated for heatstroke in...

കോൺഗ്രസിൽ മുഖ്യമന്ത്രി പോര് മുറുകുന്നു: കടുത്ത അതൃപ്തിയിൽ ഹൈക്കമാൻഡ് | Congress

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള അവകാശവാദങ്ങൾ പരസ്യമായ പോരിലേക്ക് നീങ്ങുന്നത് എഐസിസി നേതൃത്വത്തെ ചൊടിപ്പിക്കുന്നു. രാഹുൽ ഗാന്ധിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ചർച്ചകൾ തുടരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. അനാവശ്യമായ ഇത്തരം പരസ്യ...

സംസ്ഥാനത്ത് സ്വർണ്ണവില ഇടിഞ്ഞു: പവന് 520 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,12,200 രൂപയായി. ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയിലെത്തി....

‘എൻ്റെ ഉമ്മയുടെ പ്രായമുണ്ട്, ആ സ്ത്രീ ചെറിയ പെണ്ണൊന്നുമല്ല’: ആരോപണങ്ങൾ നിഷേധിച്ച് ഷിയാസ് കരീം -വീഡിയോ | Shiyas Kareem

കൊച്ചി: തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡന, സാമ്പത്തിക തട്ടിപ്പ് പരാതികൾ പൂർണ്ണമായും വ്യാജമാണെന്ന് നടൻ ഷിയാസ് കരീം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരോപണങ്ങൾക്ക് മറുപടി നൽകിയത്. പരാതി നൽകിയ സ്ത്രീക്ക് 60...

വെടിക്കെട്ട് ഉപേക്ഷിച്ച് കടമറ്റം പള്ളി: പകരം ‘സ്‌നേഹഭവനം’ നിർമ്മിച്ചു നൽകും | Fireworks

കൊച്ചി: ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു. തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. വെടിക്കെട്ട് ഉപേക്ഷിക്കണമെന്ന മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ടാണ്...