Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

‘ഒരു ആശങ്കയും ഇല്ല, സർക്കാർ വിരുദ്ധ വികാരം ഇല്ല, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ’: MV ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് പുറത്തുവന്ന സർവേകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവേകൾ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം...

‘VD സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം, മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും’: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ | VD Satheesan

മലപ്പുറം: കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് മുസ്ലിം ലീഗ്. സർവേകളിൽ സതീശന് ലഭിക്കുന്ന ജനപിന്തുണ ജനങ്ങളുടെ അഭിപ്രായമാണെന്നും, യുഡിഎഫ് തീരുമാനമെടുക്കുമ്പോൾ ജനവികാരം പരിഗണിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.(The support VD...

’80-90 സീറ്റുകൾ ലഭിക്കും, മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല’: K മുരളീധരൻ | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെ. മുരളീധരൻ. പാർട്ടിയുടെയും എക്സിറ്റ് പോളുകളുടെയും കണക്കുകൾ പ്രകാരം 80 മുതൽ 90 വരെ സീറ്റുകൾ യുഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്...

സ്വർണവില മുകളിലേക്ക്: പവന് 160 രൂപ വർധിച്ചു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ പവന് 160 രൂപയുടെ വർധനവ് ഉണ്ടായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,10,480 രൂപയായി. ഗ്രാമിന് 20 രൂപയാണ് വർധിച്ചത്; ഒരു ഗ്രാം സ്വർണത്തിന് 13,810...

കത്ത് വിവാദം: വിശദീകരണവുമായി കെ. സുധാകരൻ്റെ അനന്തരവൻ | K Sudhakaran

കണ്ണൂർ: കത്ത് വിവാദത്തിൽ വിശദീകരണവുമായി കെ സുധാകരൻ്റെ അനന്തരവൻ. വ്യാജ കത്ത് നിർമ്മിച്ചെന്ന പരാതിയിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച കത്ത് മറ്റ് വ്യക്തികൾക്ക് ഫോർവേഡ് ചെയ്യുക...

കേരളം UDFലേക്ക്? : ക്ലീൻ സ്വീപ്പെന്ന് എക്‌സിറ്റ് പോളുകൾ, LDFന് തിരിച്ചടി; NDAയ്ക്കും നേട്ടം | Exit polls

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. വിവിധ ഏജൻസികൾ നടത്തിയ സർവേകളിൽ ഭൂരിഭാഗവും യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ചില സർവേകൾ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി...

‘എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ല’: ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് | Exit polls

കോഴിക്കോട്: സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. മുൻകാലങ്ങളിലും എക്സിറ്റ് പോളുകൾക്ക് വലിയ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ജനവിധി എൽ.ഡി.എഫിന് അനുകൂലമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. (Exit...

ബെംഗളൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ | Nursing student

തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനായി ബെംഗളൂരുവിൽ എത്തിയ മലയാളി വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം അരുവിക്കര സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ബോമ്മസന്ദ്രയിലുള്ള കോളേജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു ആദിത്യൻ.(Malayali...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവിൻ്റെ തിരോധാനത്തിലും അന്വേഷണം | Double murder

ഇടുക്കി : നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതക കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു. കൊല്ലപ്പെട്ട മേരിക്കുട്ടിയുടെ ഭർത്താവ് മാത്യുവിനെ 2018-ൽ കാണാതായ സംഭവത്തിൽ പ്രതി സജിക്ക് പങ്കുണ്ടോ എന്നാണ് പോലീസ് ഇപ്പോൾ പ്രധാനമായും പരിശോധിക്കുന്നത്.(Nedumkandam...

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു | Train

എറണാകുളം: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.(Woman dies after being...