Times Kerala

മ­​ല­​യാ­​ളി വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ന്‍ ട്ര­​ക്കി­​ലി­​ടി­​ച്ച് കാശ്മീരിൽ ഒ​രു മരണം; ആ­​റ് പേ­​രു­​ടെ നി­​ല ഗു­​രു​ത​രം

 
അപകടം
ശ്രീ­​ന​ഗ​ര്‍: മ­​ല­​യാ­​ളി വി­​നോ­​ദ­​സ­​ഞ്ചാ­​രി­​ക­​ളു­​ടെ വാ​ന്‍ ട്ര­​ക്കി­​ലി­​ടി­​ച്ച് കാശ്മീരിൽ അപകടമുണ്ടായി. ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പതിനൊന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ സാരമായ പരിക്കേറ്റ ആറുപേർ ഗുരുതരാവസ്ഥയിലാണ്. മരിച്ചത് ­​നാദാ­​പു­​രം സ്വ­​ദേ­​ശി പി.​പി.​സ­​ഫ്­​വാന്‍(23) ആ­​ണ്. ബുധനാഴ്ച രാത്രി അപകടമുണ്ടായത് കാ­​ഷ്­​മീ­​രി­​ലെ ബ­​നി­​ഹാ­​ളി​ല്‍ ആണ്. 16 പേരുണ്ടായിരുന്ന വാനിലെ 12 പേരും മലയാളികളാണ്. സാരമായി പരിക്കേറ്റ മലയാളികൾ മ­​ല­​പ്പു­​റം- ബാ​സിം അ­​ബ്­​ദു​ല്‍­​ബാ­​രി(25),കു­​ന്ന­​മം­​ഗ­​ലം- ഡാ­​നി­​ഷ് അ­​ലി(23) തി­​രു­​വ­​ന­​ന്ത­​പു­​രം- മു­​ഹ​മ്മ­​ദ് സു­​ഹൈ​ല്‍(24), നാ­​ദാ­​പു­​രം- ത​ല്‍­​ഹ­​ത്(25) എ­​ന്നി­​വ­​രാ­​ണ്. 

Related Topics

Share this story