Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKerala'ചിലർ എല്ലാത്തിനെയും വക്രീകരിച്ച ദുഷ്ടലാക്കോടെ കാണുന്നു': അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച...

‘ചിലർ എല്ലാത്തിനെയും വക്രീകരിച്ച ദുഷ്ടലാക്കോടെ കാണുന്നു’: അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ച സംഭവം മാധ്യമങ്ങൾ വക്രീകരിച്ചുവെന്ന് MV ഗോവിന്ദൻ | Slogans

🎙️ Latest Podcast

വയനാട്: കണ്ണൂരിൽ നടന്ന എൽഡിഎഫ് ജാഥയിൽ അതിഥി തൊഴിലാളികൾ മുദ്രാവാക്യം വിളിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കെതിരെ എം.വി. ഗോവിന്ദൻ രംഗത്തെത്തി. പിന്തുണച്ച തൊഴിലാളികളെ വക്രീകരിച്ച് കാണിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(MV Govindan says media distorted incident of guest workers shouting slogans)

എൽഡിഎഫ് ജാഥയെ സ്വീകരിക്കാൻ നൂറുകണക്കിന് അതിഥി തൊഴിലാളികൾ സ്വമേധയാ എത്തിയതാണ്. അവർ മുദ്രാവാക്യം വിളിക്കുകയും ഹാരാർപ്പണം നടത്തുകയും ചെയ്തു. അവരുടെ സ്വന്തം വേഷത്തിലും ഭാഷയിലുമാണ് അവർ മുദ്രാവാക്യം വിളിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

ചിലർ എല്ലാത്തിനെയും വക്രീകരിച്ച ദുഷ്ടലാക്കോടെ കാണുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. വയനാട്ടിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.