Times Kerala

 മേ​യ​ർ-​കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ത​ർ​ക്കം; മെ​മ്മ​റി കാ​ർ​ഡ് ന​ഷ്‌​ടപ്പെ​ട്ട​തി​ൽ പോ​ലീസ് കേ​സെ​ടു​ത്തു

 
മേ​യ​ർ-​കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ത​ർ​ക്കം; മെ​മ്മ​റി കാ​ർ​ഡ് ന​ഷ്‌​ടപ്പെ​ട്ട​തി​ൽ പോ​ലീസ് കേ​സെ​ടു​ത്തു
 

  
തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ ബ​സ് ത​ട​ഞ്ഞ​തി​ന്‍റെ മെ​മ്മ​റി കാ​ർ​ഡ് ബസിൽനിന്ന് ന​ഷ്‌​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ത​മ്പാ​നൂ​ർ പോ​ലീ​സാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്. ‌‌  ബ​സി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ഇ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മെ​മ്മ​റി കാ​ർ​ഡ് കാ​ണ്മാ​നി​ല്ലെ​ന്ന​ത് വ്യ​ക്ത​മാ​യ​ത്.

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്ക് ന​ൽ​കി​യ നി​ർ​ദേശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ‌​ർ​ടി​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. 

Related Topics

Share this story