റിപ്പോർട്ട്: അൻവർ ഷരിഫ്
കോഴിക്കോട്: കോഴിക്കോട്–മാവൂർ റോഡിൽ പാറമ്മൽ ക്രിസ്തുരാജ ദേവാലയത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. (Mavoor Road Accident)
Summary: A scooter rider died following a collision with a car near the Christuraja Church in Parammal on the Mavoor-Kozhikode road. Local authorities have initiated an investigation into the incident.


